Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിന് ‘സന്തോഷവാര്‍ത്ത’യുമായി പുതിയ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; പ്രഖ്യാപനം സ്‌പൈസ് ജെറ്റിനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ സിന്ധ്യ രാജ്യത്തിന്റെ 33-ാമത് വ്യോമയാനമന്ത്രിയായി വെള്ളിയാഴ്ചയാണ് ചുമതലയേറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 03:46 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിന് ‘സന്തോഷവാര്‍ത്ത’ പങ്കുവച്ച് കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാനമന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യ. ഉഡാന്‍ പദ്ധതിക്കുകീഴില്‍ ജൂലൈ 16 മുതല്‍ സംസ്ഥാനത്തിന് എട്ടു പുതിയ വിമാനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുവിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. സ്‌പൈസ് ജെറ്റ് പുതിയ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിമാനക്കമ്പനിയെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഗ്വാളിയര്‍-മുംബൈ-ഗ്വാളിയര്‍, ഗ്വാളിയര്‍-പൂനെ-ഗ്വാളിയര്‍, ജബല്‍പൂര്‍-സൂറത്ത്-ജബല്‍പൂര്‍, അഹമ്മദാബാദ്-ഗ്വാളിയര്‍-അഹമ്മദാബാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉഡാന്‍ പദ്ധതിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും വ്യോയാന വ്യവസായവും പ്രതിജ്ഞാബദ്ധമെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാതെ കിടക്കുന്നതും പരിമിതമായി ഉപയോഗിക്കുന്നതുമായ നൂറ് വിമാനത്താവളങ്ങളെ ഉഡാന്‍ പദ്ധതിക്കുകീഴില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവച്ചിട്ടുള്ളതായി ജ്യോതിരാദിത്യക്ക് മുന്‍പ് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഹര്‍ദീപ് സിംഗ് പുരി ഈ വര്‍ഷമാദ്യം പറഞ്ഞിരുന്നു. 

പദ്ധതിക്കു കീഴില്‍ ചുരുങ്ങിയത് ആയിരം പുതിയ വ്യോമ പാതകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ സിന്ധ്യ രാജ്യത്തിന്റെ 33-ാമത് വ്യോമയാനമന്ത്രിയായി വെള്ളിയാഴ്ചയാണ് ചുമതലയേറ്റെടുത്തത്. ഇദ്ദേഹത്തിന്റെ പിതാവ് മാധവ് റാവു സിന്ധ്യയും 1990-കളുടെ തുടക്കത്തില്‍ അധികാരത്തിലിരുന്ന പി വി നരസിംഹ റാവു സര്‍ക്കാരില്‍ സമാനവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.  

Tags: കേന്ദ്ര സര്‍ക്കാര്‍madhya pradeshജ്യോതിരാധിത്യ സിന്ധ്യസിവില്‍ എവിയേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.