Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ; വാക്‌സിന്‍ വിതരണം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ സുരേന്ദ്രന്‍

കേരളത്തില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സര്‍വ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 03:22 pm IST
inKerala

കൊല്ലം: നരേന്ദ്രമോദി സര്‍ക്കാര്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍  വാക്‌സിന്‍ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ഡിവൈഎഫ്‌ഐക്കാര്‍ക്ക് വാക്‌സിന്‍ കിട്ടിയിട്ടും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെ സമ്പൂര്‍ണമായ വാക്‌സിനേഷന്‍ നടത്താന്‍ യുപിക്ക് സാധിക്കും. കേരളത്തില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സര്‍വ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

കേന്ദ്രസംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. എന്തിനാണ് കേരളത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? മരണനിരക്ക് കൂടുന്നതിനോ? അതോ മരണനിരക്ക് മറച്ചുവെക്കുന്നതിനോ?. കോവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണ് കേന്ദ്രസംഘം കേരളത്തിലെത്തേണ്ടി വന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം ഇടത് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. വാക്‌സിന്‍ ചാലഞ്ചിലൂടെ കിട്ടിയ പണം എന്തു ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  കൊവിഡില്‍ സമ്പദ്ഘടന തകര്‍ന്നതിന് എന്ത് ബദലാണ് സര്‍ക്കാരിനുള്ളത്? എല്ലാമേഖലകളും തകര്‍ന്ന് തരിപ്പണമായിട്ടും ഏതെങ്കിലും മേഖലയ്‌ക്ക് എന്തെങ്കിലും പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം എല്ലാവരും ദുരിതത്തിലാണ്.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്കും സഹായം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീപീഡനം നടത്തുന്നവരെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉന്നാവിലെയും കത്വയിലെയും പീഡനത്തില്‍ മെഴുകുതിരി കത്തിച്ച ഡിവൈഎഫ് കേരളത്തില്‍ പീഡനങ്ങള്‍ നടത്താന്‍ മത്സരിക്കുകയാണ്. കിറ്റെക്‌സില്ലെങ്കിലെന്താ കിറ്റുമതി എന്നാണ് സര്‍ക്കാര്‍ ലൈന്‍. കിറ്റെക്‌സ് കേരളം വിടുമെന്ന് പറയുമ്പോഴേക്കും അവരുടെ ഓഹരി വിപണി ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നത് പണ്ട് പിണറായി രക്ഷിച്ച കടപ്പാട് കൊണ്ടാണ്.  

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. ജയിലിലെത്തി അധികൃതര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ പേടിപ്പിക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കള്‍ക്കുമെതിരെ മൊഴി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ മന്ത്രാലയത്തെ എന്തിനാണ് സിപിഎം ഇങ്ങനെ ഭയക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ വി ബി ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മേഖലാ പ്രസിഡന്റ് കെ സോമന്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Tags: keralabjpകെ. സുരേന്ദ്രന്‍വാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.