Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാര്‍ക്ക പണിക്ക് നോക്കുകൂലി; എഐടിയുസിക്കാരെ തൊഴിലാളികള്‍ ഓടിച്ചു

പഞ്ചായത്തില്‍ ആദ്യമായാണ് സിപിഐയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ രൂപിക്കരിക്കാന്‍ ഉള്ള നീക്കം നടക്കുന്നത്. ഇതിനായി ഐക്യട്രേഡ് നേതാക്കള്‍ക്കും ചില മനേജമെന്റുകള്‍ക്കും ഇവര്‍ കത്തും നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 02:09 pm IST
in Kottayam

എരുമേലി: എരുമേലിയില്‍ വാര്‍ക്ക പണിക്ക് നോക്കു കൂലി ചോദിച്ച് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ പേരില്‍ എത്തിയവരെ നാട്ടുകാര്‍ ഓടിച്ചു.എരുമേലി കനകപ്പലത്ത് ഇന്നലെ രാവിലെ 10.30യോടെ ആയിരുന്നു സംഭവം. 

എരുമേലി പഞ്ചായത്തില്‍ വാര്‍ക്ക പണിയ്‌ക്ക് നാല് യുണിയനുകള്‍ക്കാണ് അംഗീകാരമുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറുപത് പേരെടങ്ങുന്ന ഐക്യട്രേഡു യൂണിയനുകളുടെ നേതൃത്വത്തില്‍ കനകപ്പലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിടയിലാണ് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ പേരില്‍ നാലാംഗ സംഘം എത്തിയത്.  പണി തരണമെന്നും അല്ലെങ്കില്‍ പണിക്കൂലി തരണമെന്നും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഒന്നടങ്കം ഇവരെ എതിര്‍ക്കുകയായിരുന്നു.

പഞ്ചായത്തില്‍ ആദ്യമായാണ് സിപിഐയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ രൂപിക്കരിക്കാന്‍ ഉള്ള നീക്കം നടക്കുന്നത്.   ഇതിനായി ഐക്യട്രേഡ് നേതാക്കള്‍ക്കും ചില മനേജമെന്റുകള്‍ക്കും ഇവര്‍ കത്തും നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ ഐക്യട്രേഡ് യൂണിയന്‍ നേതാക്കള്‍ കത്ത് നിരസിച്ചതിന് പിന്നാലെയാണ് നോക്കുകൂലിയുമായി ഇവര്‍ രംഗത്ത് എത്തിയത്.  

നോക്ക് കൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയായ ഇവര്‍ക്കെതിരെ ഐക്യട്രേഡ് യൂണിയനിലെ തൊഴിലാളികള്‍ രംഗത്തെത്തി ഇവരെ ഓടിക്കുകയായിരുന്നു. യൂണിയന് അംഗീകാരം ലഭിച്ചാല്‍ എല്ലാ തൊഴിലാളികള്‍ക്കും ഒപ്പം ഇവര്‍ക്കും തൊഴില്‍ എടുക്കാമെന്നും ബിഎംഎസ് എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്‍. സുരേഷ് പറഞ്ഞു.  എന്നാല്‍ നോക്കുകൂലി ചോദിച്ചിട്ടില്ലെന്നാണ് എഐടിയുസി നേതാക്കള്‍ പറയുന്നത്.  

Tags: cpiAITUCconstructionതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.