Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെന്ന് ഫോമ, ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല

ചുവപ്പുനാടയിൽ കുരുങ്ങി വ്യവസായികളുടെ ഊർജ്ജവും, പണവും കുരുങ്ങിപ്പോകുന്ന അവസ്ഥയും മാറാനും മാറ്റാനും സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഫോമാ ആഭ്യർത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 04:25 pm IST
inUS

വാഷിംഗ്ടൺ: ഒരു സോഷ്യലിസ്റ്റ്  ജനാധിപത്യ സമ്പത് വ്യവസ്ഥയിൽ നിന്നും മിശ്രസമ്പത് വ്യവസ്ഥയിലേക്ക്  കേരളം ചുവടുമാറ്റം നടത്തിയെങ്കിലും,  ഒരു സമ്പൂർണ്ണ നിക്ഷേപ സൗഹൃദ സംസ്ഥാന  പദവി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന കുറവ് പരിഹരിക്കാൻ കേരളം ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമ.  

ആളോഹരി വരുമാനത്തിലും, ആഭ്യന്തര ഉത്പാദന വളർച്ചയിലുമുള്ള വർധനകൾ ശുഭസൂചകമാണെങ്കിലും,വ്യവസായ നയത്തിലുള്ള അപാകതകൾ മൂലം പ്രവാസി വ്യവസായികൾ ഉൾപ്പടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളും, ചുവപ്പുനാടയിൽ കുരുങ്ങി വ്യവസായികളുടെ ഊർജ്ജവും, പണവും കുരുങ്ങിപ്പോകുന്ന അവസ്ഥയും മാറാനും മാറ്റാനും സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഫോമാ ആഭ്യർത്ഥിച്ചു.  

വ്യവസായ  സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തി കേന്ദ്ര ധനവിനിയോഗവകുപ്പ്‌ ഉത്തരവിറക്കിയെങ്കിലും,.2019 ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി  ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല. ധനവിനിയോഗവകുപ്പ്‌ നിർദേശിച്ച ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ്‌ കേരളമെങ്കിലും, ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം  മാത്രമാണുള്ളത്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലമോ, മുൻവിധിയോടെയുള്ള സമീപനം മൂലമോ ഒരു വ്യവസായവും തകർന്നു പോകുന്നതിനോ, അന്യസംസ്ഥാനങ്ങളിലേക്ക് മാറിപോകുന്നതിനോ ഉള്ള അവസരങ്ങൾ സംജാതമാകരുത്.

അൻപതുകളിലെ  പിന്നോക്കാവസ്ഥയിൽ നിന്ന് അൻപത് വർഷങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക്  കേരളം  സാക്ഷ്യം വഹിച്ചത് ഇച്ചാ ശക്തിയും. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതിയും, പുരോഗമന സർക്കാരുകൾ കൊണ്ടുവന്ന നയങ്ങൾ മൂലവുമാണ്. വ്യവസായ വളർച്ചയ്‌ക്കും നിക്ഷേപ സൗഹ്ര്യദ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതിനും കേരളത്തിന് കഴിയും.  

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിന്  വ്യവസായ നിക്ഷേപകര്‍,  വിദഗ്ദര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി,വ്യവസായ മുതല്‍ മുടക്കിന് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം,കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജസ്റ്റിക്സ് പാര്‍ക്കുകള്‍ തുടങ്ങിയ നിർദ്ദേശങ്ങൾ ഫലവത്തായി നടപ്പിലാക്കാൻ കഴിയണം.മാത്രമല്ല വ്യവസായികളെയും പ്രവാസി സംഘടനകളെയും ഉൾപ്പെടുത്തി   ലോക കേരള സഭയുടെയും, നോർക്കയുടെയും പുനർനിർമ്മാണം എന്നിവയും അനിവാര്യമാണ്.  

കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ വെളിപ്പെടുത്തലുകളും, കിറ്റെക്സ് വ്യവസായ സ്ഥാപനത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാർത്തയും, ഈ അവസരത്തിൽ കൂട്ടി വായിക്കേണ്ടതുണ്ട്. വ്യവസായ വകുപ്പും, കിറ്റെക്സ് സ്ഥാപനവുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും, ആ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് പരിപൂർണ്ണ സംരക്ഷണം നൽകാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. നിരവധി പ്രവാസ വ്യവസായ മലയാളികൾ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. വ്യവസായങ്ങൾ നാടിന്റെ പുരോഗതിക്കും, സാമ്പത്തിക വളർച്ചയ്‌ക്കും, ജനതയുടെ ആളോഹരി വരുമാനം ഉയർത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമായ ഘടകങ്ങളാണ് എന്ന്  തിരിച്ചറിയാൻ എല്ലാവരും തയ്യാറാകണം.

ഒരു സമ്പൂർണ നിക്ഷേപ സൗഹ്യദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഇപ്പോഴത്തെ സർക്കാരിന് കഴിയുമെന്ന് ഫോമ പ്രത്യാശിക്കുന്നു. കേരളത്തിന്റെ വ്യ്വവസായ വളർച്ചയ്‌ക്കും പ്രവാസി വ്യവസായികളും, മറ്റും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിഹരിക്കാനും ഫോമാ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും ഫോമയുടെ എല്ലാ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ഫോമാ നിർവ്വാഹക സമിതിപ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ ബിസിനസ് ഫോറം ചെയർമാൻ ജോൺ ടൈറ്റസ്, മറ്റു ഭാരവാഹികളായ ആന്ററണി പ്രിൻസ്, ദിലീപ് വർഗ്ഗീസ്,  വർക്കി എബ്രഹാം,ബേബി ഊരാളിൽ ജോയി നെടിയകാലയിൽ, സൈമൺ കോട്ടൂർ, ആനന്ദ് ഗംഗാധരൻ, തോമസ് കോശി, ഡോ ഫ്രീമു വർഗ്ഗീസ്, സിജോ വടക്കൻ, ബാബു ശിവദാസൻ, മാണി സ്കറിയ, ഹനീഫ് എറണിക്കൽ, സജയ് സെബാസ്റ്റിൻ, ഷിനു ജോസഫ്, ജിബി തോമസ്, ഷാന  മോഹൻ, ലെബോൺ മാത്യു   എനിവർ അറിയിച്ചു..

Tags: സംസ്ഥാനIndustryfomaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Main Article

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.