Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം തരംഗമുണ്ടായാല്‍ ഗ്രാമങ്ങളില്‍ കോവിഡ് മാനേജ് ചെയ്യാന്‍ ആര്‍എസ്എസ് വനിതാസംഘത്തെ സജ്ജമാക്കുന്നു

മൂന്നാം തരംഗമുണ്ടായാല്‍ ഗ്രാമങ്ങളില്‍ കോവിഡ് മാനേജ് ചെയ്യുന്നത് സുഗമമാക്കാന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എത്തുന്നു. ഇതിനായി പ്രത്യേക വനിതകളുടെ സംഘമാണ് രൂപീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 04:24 pm IST
in India

ന്യൂദല്‍ഹി: മൂന്നാം തരംഗമുണ്ടായാല്‍ ഗ്രാമങ്ങളില്‍ കോവിഡ് മാനേജ് ചെയ്യുന്നത് സുഗമമാക്കാന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എത്തുന്നു. ഈ സന്നദ്ധ സംഘത്തില്‍ പ്രധാനമായും വനിതകളെയാണ് ഉള്‍പ്പെടുത്തുക. 

‘മാത്ര ശക്തി എന്നറിയപ്പെടുന്ന സംഘത്തിലെ സ്ത്രീകളെ ഗ്രാമതലത്തില്‍ കോവിഡ് മാനേജ് ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കും. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സഹായമെത്തിക്കാന്‍ ഗ്രാമതലങ്ങളിലുള്ള ഡോക്ടര്‍മാരെ സജ്ജമാക്കും,’- ഒരു പ്രമുഖ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.

ജൂലായ് അവസാനത്തോടെ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരുന്നത്.

‘എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഗ്രാമവാസികള്‍ക്ക് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകരെ സമീപിക്കാം. എന്തു സാഹചര്യം കൈകാര്യം ചെയ്യാനും ഇവരെ സജ്ജമാക്കിയിട്ടുണ്ട്. ആയുര്‍വ്വേദരീതികളും ഇവരെ പഠിപ്പിക്കുന്നുണ്ട്.,’ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.

രോഗത്തിന്റെ ആദ്യഘട്ടത്തില്‍ നല്‍കേണ്ട കോവിഡ് ചികിത്സാ പ്രൊട്ടോക്കോളില്‍ വലിയ സങ്കീര്‍ണ്ണതകളോ നിരവധി മരുന്നുകളുടെ ഉപയോഗമോ ഒന്നും ആവശ്യമില്ല. രോഗിക്ക് ഓക്‌സിജന്‍ നല്‍കാനും ഇവരെ പഠിപ്പിക്കും. ഇത്തരം സന്നദ്ധസേവകരെ രോഗികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ സമീപിക്കാം.

പുതിയ കോവിഡ് സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കാന്‍ സേവാഭാരതി, ആരോഗ്യഭാരതി, വനസ്ഥലി ആശ്രമം എന്നീ ആര്‍എസ്എസ് സംഘടനകളെയും സജ്ജമാക്കുന്നുണ്ട്. ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഏഴും കൂടിയത് 11ഉം പ്രവര്‍ത്തകരുണ്ടായിരിക്കും. കുടുംബാംഗങ്ങള്‍ക്ക് ശാരീരകവും മാനസികവുമായ പിന്തുണ നല്‍കാനും ഈ സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കും.

Tags: ആര്‍എസ്എസ്Sevabharathicovidരാഷ്ട്രീയ സ്വയംസേവക സംഘംകോവിഡ് മൂന്നാം തരംഗംആരോഗ്യഭാരതിവനസ്ഥലി ആശ്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.