Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്പിരിറ്റ് ലോറി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പാടത്തേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോരുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 11:14 am IST
inAlappuzha
മറിഞ്ഞ ടാങ്കര്‍ ലോറി അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഉയര്‍ത്തുന്നു

മറിഞ്ഞ ടാങ്കര്‍ ലോറി അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഉയര്‍ത്തുന്നു

മാരാരിക്കുളം: ദേശീയപാതയില്‍ കലവൂര്‍ കൃപാസനത്തിനു സമീപം സ്പിരിറ്റ് നിറച്ച ടാങ്കര്‍ ലോറി പാടത്തേക്ക് മറിഞ്ഞു. ഡ്രൈവറും എക്‌സൈസ് ഉദ്യോഗസ്ഥനും പരിക്കുകളോടെ രക്ഷപ്പെട്ടു. സിവില്‍ എക്‌സൈസ് ഓഫിസര്‍ പാലക്കാട് പുതുക്കോട് മുത്തയംകോഡ് വീട്ടില്‍ എം. ശ്രീജിഷ്(28), ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി അമിത് കുമാര്‍(39) എന്നിവരാണ്  രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നു തിരുവല്ലയിലെ സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് 30,000 ലിറ്റര്‍ സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണണ് മറിഞ്ഞത്.  

ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പാടത്തേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോരുകയും ചെയ്തു. ആലപ്പുഴ, ചേര്‍ത്തലയില്‍ നിന്ന് അഗ്‌നിശമന സേന യൂണിറ്റുകള്‍ എത്തി സ്പിരിറ്റ് ചോര്‍ച്ചയുള്ള ഭാഗത്തേക്ക് നിര്‍ത്താതെ വെള്ളം ചീറ്റിച്ചാണ് അപകടസാധ്യത ഒഴിവാക്കിയത്. പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും എത്തി. ലോറി മറിഞ്ഞതിന് ഏതാനും മീറ്ററുകള്‍  അകലെ പെട്രോള്‍ പമ്പ് ഉണ്ടഉണ്ടാായിരുന്നതിനാല്‍ അതീവ ജാഗത്രയോടെയാണ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  

ലോറിക്ക് സമീപത്തേക്ക് നാട്ടുകാര്‍ വരുന്നത് പൊലീസ് തടഞ്ഞു. സ്പിരിറ്റ് ചോര്‍ന്നതിനാല്‍ പ്രദേശമാകെ ഇതിന്റെ മണവും പടര്‍ന്നു.  തുടര്‍ന്ന് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. ഇതിനായി ഉച്ചയ്‌ക്ക് ഒന്നു മുതല്‍ ഒരു മണിക്കൂര്‍  ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. വാഹനങ്ങള്‍ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു.ലോറി മറിഞ്ഞത് അറിഞ്ഞ് സ്ഥലത്തെത്തിയ പി. പി ചിത്തരഞ്ജന്‍ എംഎല്‍എ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

Tags: ലോറിspiritDisaster
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

World

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച നാശം വിതച്ചു : 61 പേർ മരിച്ചു , 110 പേർക്ക് ഗുരുതര പരിക്ക്

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.