Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഒരു ഇറ്റാലിയന്‍ ജൈത്രയാത്ര; ബെല്‍ജിയത്തെ തകര്‍ത്തത് ഇറ്റലി സെമിയില്‍

വിവിധ ടൂര്‍ണമെന്റുകളിലായി ഇറ്റലിയുടെ തുടര്‍ച്ചയായ പതിമൂന്നാം വിജയമാണിത്. ഇതോടെ തോല്‍വിയറിയാതെ കുതിക്കുന്ന ഇറ്റലിയുടെ റെക്കോഡ് 32 മത്സരങ്ങളായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
inFootball

മ്യൂണിക്ക്: റോബര്‍ട്ടോ മന്‍സിനിയുടെ അസൂറിപ്പട യൂറോ 2020 ല്‍ തേരോട്ടം തുടരുന്നു. ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തെ  മുക്കി അവര്‍  സെമിഫൈനലിലേക്ക് കുതിച്ചുകയറി. മ്യൂണിക്കില്‍ അരങ്ങേറിയ ത്രില്ലര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി വിജയം നേടിയത്. ലോറന്‍സോ ഇന്‍സൈനും നിക്കോളോ ബരേല്ലയുമാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ റൊമേലു ലുകാകുവിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ചൊവ്വാഴ്ച ലണ്ടനിലെ വെംബ്ലയില്‍ നടക്കുന്ന സെമിഫൈനലില്‍ ഇറ്റലി സ്‌പെയിനെ നേരിടും.  

ഇറ്റലി മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ബെല്‍ജിയത്തെ വീഴ്‌ത്തിത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ബെല്‍ജിയത്തിനെതിരെ ഇത് അഞ്ചാം തവയാണ് ഇറ്റലി തോല്‍വി അറിയാതെ മുന്നേറുന്നത്.

വിവിധ ടൂര്‍ണമെന്റുകളിലായി ഇറ്റലിയുടെ തുടര്‍ച്ചയായ പതിമൂന്നാം വിജയമാണിത്. ഇതോടെ തോല്‍വിയറിയാതെ കുതിക്കുന്ന ഇറ്റലിയുടെ റെക്കോഡ് 32 മത്സരങ്ങളായി.  

ബെല്‍ജിയം ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്. 2016 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പുറത്തായി ബെല്‍ജിയം 2018 ലോകകപ്പിന്റെ സെമിയിലും വീണു.  

ഇറ്റലിയുടെ തുടക്കം ഗംഭീരമായിരുന്നു. തുടരെത്തുടരെ അവര്‍ ബെല്‍ജിയം ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. പതിമൂന്നാം മിനിറ്റില്‍ പന്ത് വലയിലാക്കുകയും ചെയ്തു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ഒരു ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ലിയനാര്‍ഡോ ബൊണൂസിയാണ് ബെല്‍ജിയത്തിന്റെ  ഗോള്‍ വലിയിലേക്ക് അടിച്ചുകയറ്റിത്. ഇറ്റാലിയന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.  

പ്രത്യാക്രമണം നടത്തിയ ബെല്‍ജിയം തൊട്ടുപിന്നാലെ ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ ഇറ്റാലിയന്‍ ഗോളി അവര്‍ക്ക് വിലങ്ങുതടിയായി. പരിക്കില്‍ നിന്ന് മോചിതനായ കളിക്കളത്തിലിറങ്ങിയ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയിന്‍ ഗോള്‍ ലക്ഷ്യംവച്ച് തൊടുത്തുവിട്ട ഷോട്ട് ഇറ്റാലിയാന്‍ ഗോളി ഗിയാന്‍ലുഗി ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി.  

മുപ്പത്തിയൊന്നാം മിനിറ്റില്‍ ഇറ്റലി ലീഡ് സ്വന്തമാക്കി. പന്തുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ച ബരേല്ല രണ്ട് ബെല്‍ജിയം താരങ്ങളെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. ഈ ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ പത്താം ഗോളാണിത്. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ഇറ്റലി വീണ്ടും ഗോള്‍ അടിച്ചു. ഇത്തവണ ഇന്‍സൈനാണ് ലക്ഷ്യം കണ്ടത്. ബോക്‌സിന് പുറത്ത് നിന്നുള്ള ഇന്‍സൈന്റെ ഷോട്ട് കറങ്ങികറങ്ങി ബെല്‍ജിയത്തിന്റെ വലയില്‍ കയറി.  

ഇറ്റാലിയന്‍ ആരാധകരുടെ ആരവം അവസാനിക്കുന്നതിന് മുമ്പ് ബെല്‍ജിയം ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റൊമേലു ലുകാകുവാണ് പെനല്‍റ്റിയിലൂടെ ഗോള്‍ മടക്കിയത്. ബോക്‌സിന് അകത്ത്് ബെല്‍ജിയം താരം ജെര്‍മി ഡോക്കുവിനെ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ബെല്‍ജിയം തകര്‍ത്തുകളിച്ചു. തുടക്കത്തില്‍ തന്നെ ലുകാകു ഗോളിന് അടുത്തെത്തി. എന്നാല്‍ ലുകാകുവിന്റെ മിന്നുന്ന ഷോട്ട്് ലിയനാര്‍ഡോ സ്പിനാസോലലോ ഗോള്‍ ലൈനില്‍ നിന്ന്് രക്ഷപ്പെടുത്തി. ഏഴുപതാം മിനിറ്റിലും ലുകാകു അവസരം നഷ്ടമാക്കി. പകരക്കാരനായി ഇറങ്ങിയ ഡ്രീസ് മെര്‍ട്ടന്‍സ് എടുത്ത കോര്‍ണര്‍ കിക്കില്‍ ലുകാകു ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് നേരിയ വ്യത്യാസത്തിന് പുറത്തക്ക് പോയി.

അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി ലുകാകുവും ജെര്‍മി ഡോക്കും തകര്‍ത്തുകളിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധനിര അവരുടെ നീക്കങ്ങളൊക്ക ഫലപ്രദമായി തടഞ്ഞു.

Tags: ഇറ്റലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇറ്റലി കോച്ച് മാന്‍സിനി പിടിയിറങ്ങി

World

യൂറോപ്പില്‍ ഉഷ്ണതരംഗം; ഇറ്റലിയില്‍ പ്രധാന നഗരങ്ങളില്‍ ചുവപ്പ് ജാഗ്രത

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഏഥന്‍സിലെ മ്യൂസിയം അടച്ചപ്പോള്‍ പുറത്തേക്കിറങ്ങുന്ന വിനോദസഞ്ചാരികള്‍
World

യൂറോപ്പില്‍ ഉഷ്ണതരംഗം; ഇറ്റലിയില്‍ റെഡ് അലര്‍ട്ട്

Bollywood

ഇറ്റലിയില്‍ ജന്മദിനം ആഘോഷിക്കെ ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.