Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സുതാര്യതയിലേക്കുള്ള വലിയ ചുവട്’; ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പ്രശംസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പുതിയ ഐടി നിയമം അനുസരിച്ച് മൂന്നാം കക്ഷിയുടെ പോസ്റ്റുകളില്‍ അന്‍പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലൊരു നിയമം രാജ്യത്ത് ആദ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 05:38 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം നിലവില്‍ വന്നശേഷം ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ‘നിയമവിരുദ്ധമായ പോസ്റ്റുകള്‍’ നീക്കം ചെയ്തത് ‘സുതാര്യതയിലേക്കുള്ള വലിയ ചുവട്’ ആണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഫെയ്‌സ്ബുക്ക് 30 ദശലക്ഷം പോസ്റ്റുകള്‍ നീക്കം ചെയ്തപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആപ്പായ ഇന്‍സ്റ്റഗ്രാം രണ്ടു ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുത്തു. മെയ് 15നും ജൂണ്‍ 15നും ഇടയിലായിരുന്നു ഇതെന്ന് ഫെയ്‌സ്ബുക്കിന്റെ കംപ്ലയന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ യൂട്യൂബില്‍നിന്ന് ഉള്‍പ്പെടെ 59,350 ലിങ്കുകള്‍ നീക്കി. 

5,502 പരാതികളില്‍ 1,253 എണ്ണത്തില്‍ നടപടി സ്വീകരിച്ചതായി തദ്ദേശീയ സമൂഹമാധ്യമമായ കൂവും അതിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ‘പ്രധാനപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ളവ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരുന്നത് കാണുന്നതില്‍ സന്തോഷം. ഐടി ചട്ടപ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ സ്വമേധയാ നീക്കം ചെയ്തതു സംബന്ധിച്ചുള്ള ആദ്യ കംപ്ലയന്‍സ് റിപ്പോര്‍ട്ട് സുതാര്യതയിലേക്കുള്ള വലിയ ചുവടാണ്’- ശനിയാഴ്ച ഉച്ചയ്‌ക്ക് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. പുതിയ ഐടി നിയമം അനുസരിച്ച് മൂന്നാം കക്ഷിയുടെ പോസ്റ്റുകളില്‍ അന്‍പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

 ഇത്തരത്തിലൊരു നിയമം രാജ്യത്ത് ആദ്യമാണ്. ലഭിച്ച പരാതികളും എടുത്ത നടപടികളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം, ചിത്രങ്ങള്‍, വീഡിയോ എന്നിവ മുന്നറിയിപ്പോടെ നീക്കുന്നത് അടക്കമുള്ളവ നടപടികളുടെ കൂട്ടത്തില്‍ വരാം. പുതിയ ചട്ടമനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികളെ കംപ്ലയന്‍സ് ഓഫിസര്‍, നോഡല്‍ ഓഫിസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന്‍ എന്നിവരായി സമൂഹമാധ്യമങ്ങള്‍ നിയമിക്കണം. കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ തര്‍ക്കം തുടരുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്. കുറിപ്പില്‍ അദ്ദേഹം ട്വിറ്ററിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.  

Tags: ഫെയ്സ്ബുക്ക്ഗൂഗിള്‍രവിശങ്കര്‍ പ്രസാദ്ഐടി നിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.