Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണം, ഫോണ്‍ വിളി, പാറാവ്; സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ തീരുമാനിക്കും; ഉദ്യോഗസ്ഥര്‍ വിനീത വിധേയര്‍; ആരോപണങ്ങള്‍ ശക്തം

സെല്ലിന് പുറത്ത് ഏത് ഉദ്യോഗസ്ഥരാണ് പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കേണ്ടതെന്ന് പോലും തീരുമാനിക്കുന്നത് സിപിഎം തടവുകാരാണ്. സെല്ലില്‍ അനിയന്ത്രിതമായി മൊബൈല്‍ ഫോണുകളുപയോഗിക്കുന്നതിനും ജയിലിനകത്തിരുന്ന് പുറത്തുള്ള ക്വട്ടേഷന്‍ നിയന്ത്രിക്കുന്നതിനും കണ്ണടച്ച് സൗകര്യമൊരുക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2021, 10:04 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സിപിഎം തടവുകാര്‍. ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ തിരുവായ്‌ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എതിര്‍വായില്ലായിരുന്നു. സൂപ്രണ്ടിനെ പോലും നിയന്ത്രിക്കാനുള്ള നിലയിലേക്ക് സിപിഎം സഹയാത്രികരായ തടവുകാര്‍ വളര്‍ന്നത് ആഭ്യന്തര വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയിലാണ്. ഷുഹൈബ് വധക്കേസില്‍ റിമാന്‍ഡിലായ ആകാശ് തില്ലങ്കേരിക്ക് കാമുകിയോട് സംസാരിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണം ജയിലിനകത്ത് പ്രവേശിപ്പിക്കാറില്ലെങ്കിലും പലര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം എത്തിച്ച് നല്‍കിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

സെല്ലിന് പുറത്ത് ഏത് ഉദ്യോഗസ്ഥരാണ് പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കേണ്ടതെന്ന് പോലും തീരുമാനിക്കുന്നത് സിപിഎം തടവുകാരാണ്. സെല്ലില്‍ അനിയന്ത്രിതമായി മൊബൈല്‍ ഫോണുകളുപയോഗിക്കുന്നതിനും ജയിലിനകത്തിരുന്ന് പുറത്തുള്ള ക്വട്ടേഷന്‍ നിയന്ത്രിക്കുന്നതിനും കണ്ണടച്ച് സൗകര്യമൊരുക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്. പുറത്ത് ജീവിക്കുന്നതിലും രാജകീയമായാണ് കൊടി സുനിയുള്‍പ്പടെയുള്ള കുറ്റവാളികള്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. ജയിലിനകത്ത് സ്മാര്‍ട്ട് ഫോണുപയോഗിച്ച് ഫേസ് ബുക്കിലും വാട്സ് ആപ്പിലും പലരും സജീവമാണ്. ഇവരുടെ സെല്ലുകള്‍ പരിശോധിക്കണമെന്ന നിര്‍ദേശമുണ്ടായാലും അത് പാലിക്കപ്പെടാറില്ല. ഏതെങ്കിലും തരത്തിലുള്ള പരിശോധനയുണ്ടായാലും അനധികൃതമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാറ്റാനുള്ള സാഹചര്യമൊരുക്കിയ ശേഷം മാത്രമാണ് നടപടി വരിക.

സാങ്കേതികമായി പുറത്താക്കിയാലും ഇവര്‍ക്കെല്ലാം പാര്‍ട്ടിയുമായി സജീവ ബന്ധമാണുള്ളത്. പാര്‍ട്ടിക്ക് വേണ്ടി നേതാക്കളുടെ നിര്‍ദേശപ്രകാരം തല്ലാനും കൊല്ലാനുമിറങ്ങിയവരെ മുഖം രക്ഷിക്കാന്‍ പരസ്യ പ്രസ്താവനയിലൂടെ പുറത്താക്കാറുണ്ടെങ്കിലും രഹസ്യമായി അവര്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് സിപിഎം നേതൃത്വം തന്നെയാണ്. പല രഹസ്യങ്ങളും പുറത്ത് പോകുമെന്നതിനാല്‍ ഇവരുമായുള്ള ബന്ധം നിലനിര്‍ത്തി എല്ലാ കൊള്ളരുതായ്‌മകള്‍ക്കും കൂട്ട് നില്‍ക്കുകയല്ലാതെ നേതൃത്വത്തിന് നിര്‍വാഹമില്ല. ജയിലില്‍ ഇവര്‍ക്ക് ഇടതുഭരണത്തിന്റെ തണലിലാണ് മികച്ച സൗകര്യം ലഭിക്കുന്നത്. സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും സ്ഥലം മാറ്റാനും പോലും സ്വാധീനമുള്ളവരാണ് കൊടിസുനിയുള്‍പ്പെടെയുള്ള കുറ്റവാളികള്‍.

Tags: cpmPinarayi Vijayankannurകേരള പോലീസ്കേരള സര്‍ക്കാര്‍സെന്‍ട്രല്‍ ജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.