Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ “മുത്തലാഖ് നിരോധന നിയമം” മുസ്ലിം സ്ത്രീകള്‍ക്ക് അനുഗ്രഹം; മധ്യപ്രദേശില്‍ ആനുകൂല്യങ്ങള്‍ തേടി വിവാഹമോചനം തേടുന്ന മുസ്ലിം സ്ത്രീകള്‍ കൂടുന്നു

മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:35 pm IST
inIndia

ഭോപ്പാൽ :  മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ  മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഇതോടെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ഗാര്‍ഹികപീഢനം നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവാതെ, ശക്തമായി വിവാഹമോചനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ എത്തുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.  ദൈനിക് ഭാസ്കര്‍ എന്ന പത്രത്തില്‍ 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മധ്യപ്രദേശ് സംസ്ഥാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 252 മുസ്ലിം വനിതകള്‍  മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും  സ്വീകരിച്ച് വിവാഹമോചനം നേടിയതായി പറയുന്നു.  

ഭർതൃവീട്ടിലെ പീഡനങ്ങളൾക്കെതിരെ ശബ്ദിക്കാൻ മുത്തലാഖ് നിരോധന നിയമം വനിതകളെ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വര്‍ഷത്തിനിടെ നിയമ പ്രകാരം വിവാഹ മോചനം നേടിയ 252 മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും ഭർത്താവിൽ നിന്നും നഷ്ടപരിഹാരം പോലും വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വിവാഹ മോചനം നേടിയവരിൽ പലരും വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഭർതൃവീടുകൾ വിട്ടത്.

മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ മുസ്ലീം വനിതകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളായെന്ന് ഭോപ്പാലിലെ കൗൺസിലിംഗ് കേന്ദ്രം മേധാവി അഫ്താബ് അഹമ്മദ് പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാൻ വനിതകൾ നേരിട്ടാണ് സെന്‍ററുകളിൽ എത്തുന്നു എന്നത് വലിയൊരു മാറ്റമാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവരിൽ കൂടുതൽ പേരുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ആറ് മുതല്‍ എട്ട് വരെ മുസ്ലിം യുവതികള്‍ വിവാഹമോചനം സംബന്ധിച്ച കൗണ്‍സിലിങ്ങിന് എത്തുമായിരുന്നെങ്കില്‍ കോവിഡ് മൂലമുള്ള ലോക്ഡൗണിന് ശേഷം 10 മുസ്ലിം വനിതകളെങ്കിലും എത്തുന്നതായി അഹമ്മദ് പറയുന്നു. വിവാഹത്തിന് മുന്‍പ് പ്രേമിച്ചിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പോലും വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകള്‍ വിരളമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ഭൂരിഭാഗം സ്ത്രീകളെയും വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ മോചനം തേടിയിട്ടുണ്ട്. ഇനിയും 622 കേസുകൾ കുടുംബ കോടതികളുടെ പരിഗണനയിലുണ്ട്.

കൗണ്‍സലിംഗിന് ശേഷവും വിവാഹമോചനം വേണമെന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താത്ത ഒട്ടേറെ മുസ്ലിം സ്ത്രീകളുണ്ടെന്നും അവരെല്ലാം തീരുമാനിച്ചതുപോലെതന്നെ വിവാഹമോചനം നേടുന്നുണ്ടെന്നും അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

Tags: narendramodiwomenmadhya pradeshമുത്തലാഖ്മുസ്ലിം വനിതകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.