Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷ പാര്‍ട്ടികളുടെ വര്‍ഗീയ വിഭജന തന്ത്രത്തിന് മൂക്കുകയര്‍; രാജ്യത്ത് മതസ്വാതന്ത്ര്യം തുടരുന്നുണ്ടെന്ന് പ്യൂ സര്‍വേ

ഇന്ത്യയില്‍ തങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലീങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നതായി സര്‍വേയില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഇതര മതങ്ങളെ ബഹുമാനിക്കണമെന്നാണ് 85 ശതമാനം ഹിന്ദുക്കളും കരുതുന്നതെന്നും സര്‍വേയില്‍ കെണ്ടത്തി. ലോകത്ത് ഇസ്ലാം മതം അതിവേഗം പടരുകയാണെന്ന് പറയുന്ന സര്‍വേയില്‍ ക്രിസ്തുമതം ലോകത്തെ ഏറ്റവും വലിയ മതഗ്രൂപ്പായി തുടരുകയാണെന്നും വ്യക്തമാക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 10:14 am IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മത സ്വാതന്ത്ര്യമില്ലെന്നും  ഇതര മതസ്ഥരെ അടിച്ചമര്‍ത്തുകയാണെന്നുമുള്ള ആരോപണങ്ങള്‍ തള്ളുന്ന സര്‍വേ ഫലം പുറത്ത്.  പ്രശസ്ത രാജ്യാന്തര സര്‍വേ ഏജന്‍സിയായ പ്യൂ  ആണ് പുതിയ സര്‍വേ ഫലം പുറത്തുവിട്ടത്.

ഇന്ത്യയില്‍ തങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലീങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നതായി സര്‍വേയില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഇതര മതങ്ങളെ ബഹുമാനിക്കണമെന്നാണ് 85 ശതമാനം ഹിന്ദുക്കളും കരുതുന്നതെന്നും സര്‍വേയില്‍ കെണ്ടത്തി. ലോകത്ത് ഇസ്ലാം മതം അതിവേഗം പടരുകയാണെന്ന് പറയുന്ന സര്‍വേയില്‍ ക്രിസ്തുമതം ലോകത്തെ ഏറ്റവും വലിയ മതഗ്രൂപ്പായി തുടരുകയാണെന്നും വ്യക്തമാക്കുന്നു. മതധ്രുവികരണ ശൃഷ്ടിച്ച് തെഞ്ഞെടുപ്പുകള്‍ ജയിച്ചും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനു ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരച്ചടിയാണ് ഈ സര്‍വേ ഫലം.

മതവും ദേശീയതയും തമ്മില്‍ ബന്ധം

മതവും ദേശീയതയും തമ്മില്‍ ബന്ധമുണ്ടെന്ന് 64 ശതമാനം ഹിന്ദുക്കളും കരുതുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഹിന്ദു തന്നെയായിരിക്കണമെന്ന് 64 ശതമാനം ഹിന്ദുക്കളും പറയുന്നു.

ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് 85 ശതമാനം ഹിന്ദുക്കളും കരുതുന്നു. 84 ശതമാനം ബൗദ്ധര്‍ക്കും 83 ശതമാനം ജൈനര്‍ക്കും 81 ശതമാനം സിഖുകാര്‍ക്കും 78 ശതമാനം മുസ്ലീങ്ങള്‍ക്കും അത്ര തന്നെ ക്രൈസ്തവര്‍ക്കുമാണ് ഇങ്ങനെ കരുതലുള്ളത്. ബീഫ് കഴിക്കുന്നവര്‍ യഥാര്‍ഥ ഹിന്ദുക്കള്‍ അല്ലെന്ന് 72 ശതമാനം ഹിന്ദുക്കളും പന്നിയിറച്ചി കഴിക്കുന്നവര്‍ യഥാര്‍ഥ മുസ്ലീങ്ങള്‍ അല്ലെന്ന് 77 ശതമാനം മുസ്ലീങ്ങളും കരുതുന്നുവെന്നും സര്‍വേയില്‍ പറയുന്നു.  

മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കരുതെന്ന് 74 ശതമാനം മുസ്ലിം സ്ത്രീകളും 73 ശതമാനം മുസ്ലിം പുരുഷന്മാരും പറയുന്നു. 64 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും 63 ശതമാനം ഹിന്ദു പുരുഷന്മാര്‍ക്കും 37 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും 36 ശതമാനം ക്രിസ്ത്യന്‍ പുരുഷന്മാര്‍ക്കും ഇതേ നിലപാടാണ്. 61 ശതമാനം ജൈന സ്ത്രീകള്‍ക്കും 57 ശതമാനം ജൈന പുരുഷന്മാര്‍ക്കും ഇതേ കാഴ്ചപ്പാടാണ്.

Tags: indiaസര്‍വേമതസ്വാതന്ത്ര്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.