Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പ്രതിരോധ കുത്തിവയ്‌പിനോടുള്ള വിമുഖതയ്‌ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ ഒരു പ്രധാന പങ്കാളി

കോവിഡ് ഉചിത പെരുമാറ്റത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും കൂടി ഉദ്ദേശിച്ചായിരുന്നു ശില്‍പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 09:45 pm IST
in Health

ന്യൂദല്‍ഹി: ജ്യത്തെ  നിലവിലെ കോവിഡ് അവസ്ഥ, കോവിഡ് വാക്സിനുകള്‍, പ്രതിരോധ കുത്തിവയ്‌പ് എന്നിവയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം യുണിസെഫുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും ആരോഗ്യകാര്യ ലേഖകര്‍ക്കുമായി ശേഷി വര്‍ദ്ധിപ്പിക്കല്‍ ശില്‍പശാല നടത്തി.  കോവിഡ് ഉചിത പെരുമാറ്റത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും കൂടി ഉദ്ദേശിച്ചായിരുന്നു ശില്‍പശാല. കേരളത്തിന് പുറമെ.  അസം, ഒഡീഷ, തമിഴ്‌നാട്, മേഘാലയ, മിസോറം, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, തെലങ്കാന, അരുണാചല്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും ആരോഗ്യ കാര്യ ലേഖകരും ശില്പശാലയില്‍ പങ്കെടുത്തു. ജന്മഭൂമിയെ പ്രതിനിധീകരിച്ച് ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു.

200 ലധികം ആരോഗ്യകാര്യ ലേഖകരും ദൂരദര്‍ശന്‍  ന്യൂസ്, ആകാശവാണി, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍  പങ്കെടുത്ത ശില്പശാലയില്‍ കേന്ദ്ര ആരോഗ്യ  കുടുംബക്ഷേമ സെക്രട്ടറി  ആരതി  അഹൂജ സംസാരിച്ചു.  കോവിഡിനെതിരായ പോരാട്ടത്തില്‍ നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി പറഞ്ഞു. സമൂഹത്തില്‍പ്രധാന സ്വാധീനം ചെലുത്തുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. മിഥ്യാധാരണകളും വ്യാജവാര്‍ത്തകളും തകര്‍ത്ത്, കുത്തിവയ്‌പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം.  പോസിറ്റീവ് സ്റ്റോറികളും മാതൃകകളും ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച കോവിഡ് തന്ത്രത്തിന്റെ ഒരു ലഘു വിവരണം നല്‍കിക്കൊണ്ട്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സാമൂഹിക കൂട്ടായ്‌മകള്‍ സംഘടിപ്പിക്കല്‍, പെരുമാറ്റത്തിലെ പരിവര്‍ത്തനം എന്നീ വിഷയങ്ങള്‍ വിശദീകരിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉണ്ട് – കോവിഡ് ഉചിത പെരുമാറ്റത്തിന്റെ സാമൂഹിക പ്രതിബദ്ധത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിംഗ്, കോവിഡ്, വാക്സിനേഷന്‍ എന്നിവ സംബന്ധിച്ച മിഥ്യകള്‍ എന്നിവയില്‍ ഇന്ത്യയുടെ പ്രത്യേക വെല്ലുവിളികള്‍ അദ്ദേഹം, ഉയര്‍ത്തിക്കാട്ടി.

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് സജീവവും ഉന്നതവുമായ ഒരു സമീപനം കേന്ദ്ര ഗവണ്‍മെന്റ് പിന്തുടര്‍ന്നിട്ടുണ്ട്.

വാക്സിന്‍ ഉപയോഗിക്കാനുള്ള വിമുഖത ചെറുക്കുന്നതിനുള്ള പ്രധാന പങ്കാളിയായി മാധ്യമങ്ങളെ അംഗീകരിച്ച അദ്ദേഹം 33.5 കോടിയിലധികം വാക്‌സിന്‍  ഡോസുകള്‍ ഇന്ത്യയില്‍ നല്‍കിയതായും പറഞ്ഞു. മാതൃകകളെയും ജനകീയ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു ബഹുജന പ്രസ്ഥാനത്തിന്   രൂപം നല്‍കാന്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.