Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ ഫേസ്ബുക്ക് തുറന്ന് സമ്മതിച്ചു: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ ഐടി ചട്ടം ന്യായം; പൂർണ പിന്തുണയും നൽകുമെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി

സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനും ഉപയോക്താവിനെ ശക്തിപ്പെടുത്താനും വേണ്ടി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ അര്‍ത്ഥവത്താണെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. സമൂഹമാദ്ധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഇത്തരമൊരു ചട്ടം കൊണ്ടുവന്നത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:52 pm IST
inIndia

ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനും ഉപയോക്താവിനെ ശക്തിപ്പെടുത്താനും വേണ്ടി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ അര്‍ത്ഥവത്താണെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. സമൂഹമാദ്ധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഇത്തരമൊരു ചട്ടം കൊണ്ടുവന്നത്  മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.  

കേന്ദ്ര ഐടി നയങ്ങളെ വെല്ലുവിളിക്കുന്ന സമീപനവുമായി  ട്വിറ്റർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ ഈ അനുകൂല പ്രസ്താവന. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്‌സ്ആപ്പും ഐടി ചട്ടങ്ങൾ പാലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുക എന്നത് അവിതര്‍ക്കിതമായ കാര്യമാണെന്നും അജിത് മോഹന്‍ ചൂണ്ടിക്കാട്ടി.  

ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഫേസ്ബുക്ക് പൂർണ പിന്തുണ നൽകും. പുതുക്കിയ ഐടി നയങ്ങൾ ഫേസ്ബുക്ക് പാലിക്കുമെന്നും 70 കോടിയോളം ആളുകൾ ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കളുടെ സുരക്ഷ ശക്തമാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും അജിത് മോഹൻ വ്യക്തമാക്കി.  

സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കാൻ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികളുടെ ബന്ധപ്പെട്ട വക്താക്കളോട് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് എംപി ശശി തരൂരിന്റെ അദ്ധ്യക്ഷതയിലുള്ള പാർലമെന്‍ററി സമിതി ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും പ്രതിനിധികൾ ഹാജരായി. ജനങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്നും ഡാറ്റാ ചോർച്ച ഉൾപ്പെടെയുള്ളവ കർശനമായി പരിശോധിക്കണമെന്നും കമ്പനികളോട് സമിതി നിർദ്ദേശിച്ചു.

Tags: ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻഅജിത് മോഹൻ.നിയമംഫെയ്സ്ബുക്ക്Social Mediaട്വിറ്റര്‍Shashi Tharoorവാട്‌സാപ്പ്ഐടി നിയമംഐടി ചട്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.