Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പ്രണയം നടിച്ച് മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചു; നിമിഷ അടക്കമുള്ളവര്‍ ഉദാഹരണം’; ലൗ ജിഹാദ് സ്ഥിരീകരിച്ച് ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ആര് വിചാരിച്ചാലും നിര്‍ത്തലാക്കാനാകില്ല. അവര്‍ കേരളത്തില്‍ നിന്നും ആള്‍ക്കാരെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാസമ്പന്നരെയാണ്. ഏറ്റവും വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. അതുകൊണ്ടാണ് കേരളം അവരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നത്. അവര്‍ ഇന്റര്‍നെറ്റ് പോലുള്ളവയിലൂടെ ആള്‍ക്കാരെ വലയിലാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 11:14 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരര്‍ അവരുടെ സംഘങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത് തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. പ്രണയം നടിച്ച് മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ചിലയിടങ്ങളില്‍ അത്തരം സംഭവം ആവര്‍ത്തിക്കുന്ന ഗുരുതര സ്ഥിതിയുണ്ടായെന്നും ബഹ്‌റ സമ്മതിച്ചു.

സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ആര് വിചാരിച്ചാലും നിര്‍ത്തലാക്കാനാകില്ല. അവര്‍ കേരളത്തില്‍ നിന്നും ആള്‍ക്കാരെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാസമ്പന്നരെയാണ്. ഏറ്റവും വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. അതുകൊണ്ടാണ് കേരളം അവരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നത്. അവര്‍ ഇന്റര്‍നെറ്റ് പോലുള്ളവയിലൂടെ ആള്‍ക്കാരെ വലയിലാക്കും. റിക്രൂട്ട്‌മെന്റ് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. അത്തരം ശ്രമങ്ങളെ ഒരിക്കലും നിര്‍ത്തലാക്കാനാകില്ല, നിര്‍വ്വീര്യമാക്കാന്‍ മാത്രമേ ആര് വിചാരിച്ചാലും കഴിയൂ എന്നും ബഹ്‌റ പറഞ്ഞു.

2016-17 വര്‍ഷത്തില്‍  കേരളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനത്തിന് 21 പേര്‍ പോയിരുന്നു. അവര്‍ പ്രൊഫഷണലുകളാണ്. അതിനു ശേഷം ആരും പോയിട്ടില്ല. എടിഎസ് രൂപീകരിച്ചത് അത്തരം സംഭവങ്ങള്‍ തടയാനാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  കാലങ്ങളായി കേരളത്തില്‍ വിവിധ മതങ്ങളില്‍പെട്ടവര്‍ പരസ്പരം വിവാഹം ചെയ്യുന്നുണ്ട്. അതിനെ എല്ലാം പ്രണയം നടിച്ച് ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് പറയാനാകില്ല. അന്ന് ഐഎസിലേക്ക് പോയവരില്‍  പ്രണയം നടിച്ച് ഭീകര വാദത്തിന് ഉപയോഗിക്കപ്പെട്ടു. ആറ്റുകാലില്‍ നിന്നു പോയ നിമിഷ അടക്കമുള്ള സംഭവങ്ങള്‍ ഉദാഹരണമാണ്.  

കുറച്ച് സ്ഥലങ്ങളില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന ഗുരുതരാവസ്ഥ ഉടലെടുത്തു. ആ സംഭവങ്ങളില്‍ ഇടപെട്ടു. കൗണ്‍സിലിങ്ങുകള്‍ അടക്കം നിരവധി നടപടികള്‍ സ്വീകരിച്ച് ഇല്ലായ്‌മ ചെയ്തു. അതിനുശേഷമുണ്ടായ അത്തരം ശ്രമങ്ങള്‍ ഇല്ലായ്‌മ ചെയ്യാനായെന്നും ബഹ്‌റ പറഞ്ഞു. വിരമിക്കലിന് തൊട്ടുമുമ്പ് അച്ചടിമാധ്യമങ്ങളോട് സംസാരിക്കവെയാണ് ബഹ്‌റ ലൗ ജിഹാദ് നടന്നുവെന്ന് സമ്മതിക്കുന്നത്.  

Tags: keralaലൗ ജിഹാദ്ലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.