Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്പില്‍വേ ഷട്ടര്‍ തകരാന്‍ കാരണം അഴിമതിയെന്ന് കുമ്മനം; സര്‍ക്കാരിന് താൽപ്പര്യം തീരദേശത്തെ കരിമണല്‍ വാരാൻ

അന്തര്‍ ദേശീയ കാര്‍ഷിക പൈതൃക കേന്ദ്രമെന്ന നിലയിലും, റാംസാര്‍ തണ്ണീര്‍ത്തടമെന്ന അംഗീകാരവും ഉള്ള കുട്ടനാടിനെ രക്ഷിക്കാന്‍ അടിയന്തരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 10:39 am IST
inAlappuzha

അമ്പലപ്പുഴ : എഴുപത് വര്‍ഷം പഴക്കമുള്ള തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തകര്‍ത്തത് നിര്‍മ്മാണത്തിലെ വൈകല്യവും അഴിമതിയുമാണന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കുട്ടനാടിനെ സംരക്ഷിക്കാനും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുമാണ് 1950ല്‍ തോട്ടപ്പള്ളി സ്പില്‍വേ നിര്‍മ്മിച്ചത്. അറ്റകുറ്റപണികള്‍ക്ക് ഏതാനും വര്‍ഷം മുന്‍പ് എട്ടു കോടി രൂപ ചെലവഴിച്ചു. പക്ഷേ കടലില്‍ നിന്ന് വെള്ളം വരുന്നത് തടയാനോ വെള്ളപ്പൊക്കക്കാലത്ത് കുട്ടനാട്ടിലെ വെള്ളം കടലിലേയ്‌ക്ക് ഒഴുക്കിവിടാനോ തോട്ടപ്പള്ളി സ്പില്‍വേയ്‌ക്ക് കഴിയുന്നില്ല.

തീരദേശത്തെ കരിമണല്‍ നീക്കം ചെയ്യുന്നത് പോലെ സര്‍ക്കാരിന് ലീഡിംഗ് കനാല്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ താല്പര്യമില്ല. ആലപ്പുഴ തീരത്തുള്ള 15 പൊഴികള്‍ തുറന്ന് ജല നിര്‍ഗമനം ഉറപ്പുവരുത്തിയാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കാനാവും. തണ്ണീര്‍മുക്കം ബണ്ട് 150 ദിവസം അടച്ചിട്ടു. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തന രഹിതമായി. അന്തര്‍ ദേശീയ കാര്‍ഷിക പൈതൃക കേന്ദ്രമെന്ന നിലയിലും, റാംസാര്‍ തണ്ണീര്‍ത്തടമെന്ന അംഗീകാരവും ഉള്ള കുട്ടനാടിനെ രക്ഷിക്കാന്‍ അടിയന്തരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. 

ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ,ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനീദേവ്, ജില്ലാ ട്രഷറര്‍ കെ. ജി. കര്‍ത്ത, ചമ്പക്കുളം ബ്ലോക്ക് മെമ്പര്‍ അജിത്ത് പിഷാരത്ത്, തോട്ടപ്പള്ളി ഏരിയാ പ്രസിഡന്റ് പി .ആരോമല്‍, കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാര്‍ തുടങ്ങിയവര്‍ കുമ്മനത്തോടെപ്പം ഉണ്ടായിരുന്നു.

Tags: സന്ദര്‍ശനംKummanam Rajasekharanകുട്ടനാട്Thotapalli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.