Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘പിണറായി ഭരണത്തില്‍ സ്വര്‍ണക്കടത്തും പിടിച്ചുപറിയും’; ഡിവൈഎഫ്ഐയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ നേരത്തെ പുറത്താക്കിയെന്നാണ് ഡിവൈഎഫ്എയും സിപിഎമ്മും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ എന്തുകൊണ്ട് ഈ വിവരം പോലീസിനെ അറിയിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 07:12 pm IST
inBJP

കോട്ടയം: ഡിവൈഎഫ്ഐയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. ഈ ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നില്‍ ദുരൂഹതയുണ്ട്. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനത്തിനുള്ള ഫണ്ട് പോകുന്നത് കേരളത്തില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്തും സ്വര്‍ണപിടിച്ചുപറിയും നടത്തിയുള്ള പണമാണോ സാമ്പത്തിക സ്രോതസ്സായി മാറുന്നതെന്ന് പരിശോധിക്കണം. ടി.പി. കേസിലെ പ്രധാന പ്രതികളിലൊരാള്‍ തന്നെ ജയിലില്‍ക്കിടന്ന് സ്വര്‍ണക്കടത്തുകാരുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥത വഹിച്ച് കോടികള്‍ സമ്പാദിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കെട്ടുപിണഞ്ഞ് കിടക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ നേരത്തെ പുറത്താക്കിയെന്നാണ് ഡിവൈഎഫ്എയും സിപിഎമ്മും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ എന്തുകൊണ്ട് ഈ വിവരം പോലീസിനെ അറിയിച്ചില്ല. നിയമനടപടികള്‍ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് രേഖകള്‍ പോലീസിന് കൈമാറിയില്ല. സ്വന്തമായി അതിന് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അന്വേഷണം നടത്തി ശിക്ഷ വിധിച്ചതാണോയെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. അര്‍ജുന്‍ ആയങ്കി 22 തവണ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ സ്വര്‍ണം എന്തു ചെയ്തു. അത് ഒളിപ്പിക്കാന്‍ അര്‍ജുന് ആരുടെയെല്ലാം പിന്തുണ ലഭിച്ചു. ഇതെല്ലാം അന്വേഷിക്കണം.  

കേരളത്തില്‍ സിപിഎം ഭരണത്തിന് കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വ്യാപകമായ രീതിയില്‍ സ്വര്‍ണക്കടത്തും പിടിച്ചുപറിയും നടക്കുന്നുണ്ട്. ഭരണസംവിധാനവും സിപിഎമ്മുകാരും ഗുണ്ടകളും ചേര്‍ന്ന് സമാന്തരസംവിധാനം ഉണ്ടാക്കുകയാണ്. ജയിലിന് അകത്ത് കിടക്കുന്ന കൊലക്കേസ് പ്രതികള്‍ പോലും സിപിഎം സംരക്ഷണയില്‍ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുകയാണ്. ഇത്തരം സംഘങ്ങളും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധം കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ പൊതുസമൂഹത്തിന് നീതി കിട്ടില്ല.  

കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ നടക്കുന്ന സ്വര്‍ണക്കടത്ത്, ജയിലില്‍ നിന്ന് നടത്തിയ ഒത്തുതീര്‍പ്പുകള്‍, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി ഉള്‍പ്പെടെയുള്ളയെക്കുറിച്ച് സമഗ്രഅന്വേഷണം വേണം. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ അന്വേഷണങ്ങളില്‍ സത്യം വെളിച്ചത്ത് വരില്ലെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തര വകുപിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം ഐഎസ് ഭീകരരുടെ താവളമെന്ന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Pinarayi Vijayanbjpഡിവൈഎഫ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.