Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി മയൂഖ ജോണി;എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടു;പോലീസില്‍ നിന്നുണ്ടായത് മോശം അനുഭവം

പിന്നീട് ഇര വിവാഹിതയായ ശേഷവും ജോണ്‍സണ്‍ എന്ന പ്രതി നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് 2020ല്‍ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്ത ഇരയെ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 11:51 am IST
in Kerala

തൃശൂര്‍: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഇക്കാര്യം മയൂഖ വെളിപ്പെടുത്തിയത്. 2016ലാണ് തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്ന വ്യക്തി ബലാത്സംഗം ചെയ്തത്. രാഷ്‌ട്രീയ സ്വാധീനവും സാമ്പത്തിക സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ജോണ്‍സണ്‍. സംഭവുമായി ബന്ധപ്പെട്ട് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ ആകില്ലെന്ന് അറിയിച്ചു. മജിസ്‌ട്രേറ്റിനു രഹസ്യമൊഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് വനിത കമ്മിഷനുമായി ബന്ധപ്പെട്ടെങ്കലും അന്നത്തെ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കു വേണ്ടിയാണ് ഇടപെട്ടതെന്നും മയൂഖ ആരോപിച്ചു. 

പിന്നീട് ഇര വിവാഹിതയായ ശേഷവും ജോണ്‍സണ്‍ എന്ന പ്രതി നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് 2020ല്‍ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്ത ഇരയെ അപമാനിച്ചു.ഇതോടെയാണ് ഭര്‍ത്താവും വീട്ടുകാരും വിഷയം അറിയുന്നതും പരാതിയുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ചതും. തുടര്‍ന്നാണ് താന്‍ കേസില്‍ സജീവമായി ഇടപെട്ടതും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി ഇപ്പോള്‍ നല്‍കിയതെന്നും മയൂഖ. നേരത്തേ, എസ്പി പൂങ്കുഴലിയില്‍ നിന്നു പോലും നീതി ഇരയ്‌ക്ക് ലഭിച്ചില്ലെന്നും മയൂഖ.

Tags: ഐഎസ്പോലീസ്പീഡന കേസ്Olympian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

ഗോളുകാലം നോറ്റ കുതിര

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.