Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു; പൂഴ്‌ത്തിവച്ച വാക്‌സിന്‍ സിപിഎമ്മുകാര്‍ക്കും കുടുംബക്കാര്‍ക്കുമായി നല്‍കി

പാര്‍ട്ടി ഉന്നതരുടെയും സര്‍ക്കാരിന്റെയും ആസൂത്രിതമായ പദ്ധതിയായിരുന്നു വാക്‌സിന്‍ തിരിമറിയുടെ പിന്നിലെന്നാണ് ആരോപണം. കൊ വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതനുസ്സരിച്ച് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂവെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചാണ് പാര്‍ട്ടിക്കാരുടെ ഇഷ്ടക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 11:24 pm IST
inKerala

തിരുവനന്തപുരം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ കൊവിഡ് വാക്‌സിന്‍ വിതരണം അട്ടിമറിച്ചു. സാന്ത്വന പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ പൂഴ്‌ത്തിവച്ച് സിപിഎമ്മുകാര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കുമായി നല്‍കിയെന്നും ആക്ഷേപം.ഇന്നലെ രാവിലെയോടെയാണ് പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ സിപിഎം അജണ്ടയില്‍ വാക്‌സിന്‍ നല്‍കല്‍ അരങ്ങേറിയത്. മുന്നൂറോളം വാക്‌സിനുകളാണ് ശ്രീകാര്യം ഞാണ്ടൂര്‍കോണം വാര്‍ഡുകളിലെ പാര്‍ട്ടിക്കാര്‍ക്കും കുടുംബക്കാര്‍ക്കുമായി  നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ വാക്‌സിന്‍ എടുക്കില്ല എന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് നിലനില്‍ക്കെയാണ് ഇവിടെ വാക്‌സിന്‍ നല്‍കിയത്.  

പാര്‍ട്ടി ഉന്നതരുടെയും സര്‍ക്കാരിന്റെയും ആസൂത്രിതമായ പദ്ധതിയായിരുന്നു വാക്‌സിന്‍ തിരിമറിയുടെ പിന്നിലെന്നാണ് ആരോപണം. കൊ വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതനുസ്സരിച്ച് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂവെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചാണ് പാര്‍ട്ടിക്കാരുടെ ഇഷ്ടക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതില്‍ കടുത്ത പ്രതിസന്ധിയാണുള്ളത്. പതിനഞ്ചുമിനിട്ട് മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ലഭിക്കുകയുള്ളൂ. ഈ സമയം പോര്‍ട്ടലില്‍ കയറിക്കൂടിയാലും പലര്‍ക്കും രജിസ്‌ട്രേഷന്‍ നടക്കാറില്ല. വൃദ്ധരും രോഗികളും അടക്കം ആയിരക്കണക്കിന് പേരാണ് വാക്‌സിനേഷന്‍ എടുക്കാനായി കാത്തിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് രണ്ടാമത്തെ ഡോസിന് കാലാവധി കഴിഞ്ഞവരും അനവധിയാണ്. ഇവരെല്ലാവരും രജിസ്‌ട്രേഷന് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കായി വാക്‌സിന്‍ പിന്‍വാതിലിലൂടെ നല്‍കിയത്.

Tags: cpimവാക്‌സിന്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.