Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ തകര്‍ന്നു; കുട്ടനാട് ഉപ്പുവെള്ള ഭീഷണിയില്‍, നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം

പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കടത്തുന്നതിനാല്‍ പൊഴി അടയാത്തത് മൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 09:54 am IST
inAlappuzha
സ്പില്‍വേ ഷട്ടര്‍ തകര്‍ന്ന് വന്‍തോതില്‍ ഉപ്പുവെള്ളം ഒഴുകുന്നു

സ്പില്‍വേ ഷട്ടര്‍ തകര്‍ന്ന് വന്‍തോതില്‍ ഉപ്പുവെള്ളം ഒഴുകുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഒരു  ഷട്ടര്‍ തകര്‍ന്നു വീണു. മറ്റൊരു  ഷട്ടര്‍ തകര്‍ച്ചാ ഭീഷണിയില്‍. ഷട്ടര്‍ തകര്‍ന്നതോടെ  കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍ കടുത്ത ഉപ്പുവെള്ള ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു വീണത്.റോപ്പ് പൊട്ടിവീണ ഷട്ടറിന് മുകളിലൂടെ സെക്കന്റില്‍ 20, 000 ഓളം ഘനലിറ്റര്‍ ഉപ്പു വെള്ളമാണ് കായലിലേക്ക് ഒഴുകുന്നത്. കുട്ടനാടിനെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനായി പൊഴി വീതി കൂട്ടിമുറിച്ചതോടെ വന്‍ തോതിലാണ് കടല്‍വെള്ളം കായലിലേക്ക് ഒഴുകുന്നത്.  

പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കടത്തുന്നതിനാല്‍ പൊഴി അടയാത്തത് മൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നത്. മറ്റ് ഷട്ടറുകളുടെ ജല നിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുകയാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട്,കരിനില മേഖലകളില്‍ ആരംഭിച്ച രണ്ടാം കൃഷിക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കായലുകളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഉപ്പുവെള്ളം ഭീഷണിയായി മാറിയിട്ടുണ്ട്. ശക്തമായ വേലിയേറ്റമാണ് ഷട്ടര്‍ തകരാന്‍ കാരണമെന്നാണ് പറയുന്നത്. വേലിയേറ്റ സമയമായതിനാല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ഉപ്പുവെള്ളമാണ് കുട്ടനാട്ടില്‍ ഒഴുകിയെത്തിയത്. ആകെയുള്ള 40 ഷട്ടറില്‍ ഭൂരിഭാഗവും ആടിയുലയുന്നത് മൂലം ജലനിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലില്‍ കലരുകയാണ്. ഷട്ടറുകളുടെ നിര്‍മാണത്തിലെ അപാകതയാകാം ഇതിന് കാരണമെന്നും പറയുന്നു.

കാര്‍ഷിക മേഖലയെ ഓരുവെള്ള ഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ 1963ലാണ് തോട്ടപ്പള്ളിയില്‍ സ്പില്‍വേ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തി പൊഴിമുഖത്തിലൂടെ വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇരുമ്പ് ഷീറ്റുകള്‍ കൊണ്ട്  നിര്‍മ്മിച്ച ഷട്ടറുകള്‍ കാലപ്പഴക്കംമൂലം പ്രവര്‍ത്തിക്കാതായതോടെ 2012ല്‍ സ്റ്റീലുകള്‍ കൊണ്ടുള്ള ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികളായി.  ബംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.  

2016 ഓടെയാണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം യന്ത്രവത്കൃതമാക്കിയത്. 1963 ല്‍ നിര്‍മ്മിച്ച ഷട്ടറുകള്‍ 53 വര്‍ഷം പിന്നിട്ടപ്പോള്‍ കാലപ്പഴക്കവും ഉപ്പുവെള്ളവും കയറി പ്രവര്‍ത്തിക്കാതായെങ്കിലും തകര്‍ന്ന് വീണിരുന്നില്ല. എന്നാല്‍ ആധുനിക സംവിധാനത്തോടെ നിര്‍മ്മിച്ച ഷട്ടറുകള്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് പറയുന്നത്.

Tags: collapseഷട്ടര്‍Thotapalli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.