Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊവിഡിനിടെ പരോളിലിറങ്ങി മോഷണം; പോലീസ് മിന്നല്‍ പരിശോധനയില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

തെക്കന്‍ കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളിയും മോഷ്ടാവുമായ തീവെട്ടി ബാബുവുമായി ചേര്‍ന്നാണ് ഇയാള്‍ മോഷണം നടത്തിവന്നിരുന്നത്. മോഷണത്തില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനും ഉപയോഗിച്ചു വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:17 pm IST
inKottayam
ബാബു

ബാബു

ആര്‍പ്പൂക്കര: കൊവിഡില്‍ ഇളവു ലഭിച്ച് പരോളില്‍ ഇറങ്ങിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു (52) എന്ന മോഷ്ടാവാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിരവധി കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും തമ്പടിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.  

രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്ന വ്യാജേനയാണ് ഇവിടെ ഇവര്‍ കറങ്ങി നടക്കുന്നത്. നിരവധി സാമൂഹ്യ വിരുദ്ധര്‍ ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുള്ളതായാണ് വിവരം. ചില സംഘടനകള്‍ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നതും ഇവര്‍ ഇവിടെ തമ്പടിക്കുവാന്‍ കാരണമാകുന്നതായും പറയപ്പെടുന്നു.  കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും പ്രതിയുമായി വന്ന പോലീസ് ജീപ്പ് തല്ലിത്തകര്‍ത്തതും ഇവിടെ ഇങ്ങനെ കറങ്ങി നടന്നിരുന്നതില്‍ ഒരാളാണ്. 

ഗാന്ധിനഗര്‍ പരിസരത്തെ ക്ഷേത്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും,  പള്ളികളിലും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മോഷണശ്രമങ്ങള്‍ നടന്നിരുന്നു. കൊട്ടാരം ബാബുവും ഒപ്പമുള്ള കാര്‍ത്തികപ്പള്ളി സ്വദേശിയായ പ്രതിയും ചേര്‍ന്നാണ്  മോഷണം നടത്തിവന്നിരുന്നത്. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് വീടുകള്‍ കണ്ടെത്തി മോഷണത്തിനു പദ്ധതി തയ്യാറാക്കി വരുകയായിരുന്നു  എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായാണ് സൂചന.  

തെക്കന്‍ കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളിയും മോഷ്ടാവുമായ തീവെട്ടി ബാബുവുമായി ചേര്‍ന്നാണ് ഇയാള്‍ മോഷണം നടത്തിവന്നിരുന്നത്. മോഷണത്തില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനും ഉപയോഗിച്ചു വന്നിരുന്നു. മുന്‍പ് പല കേസുകളിലും ശിക്ഷിക്കപ്പെട്ട് ജയിലിലാകുകയും പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുകയുമാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്. വിവിധ സ്ഥലങ്ങളിലായി 200 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.  

35 വര്‍ഷത്തോളമായി മോഷണമാണ് ഇയാളുടെ തൊഴില്‍. റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ് വി. നായര്‍ പറഞ്ഞു. എസ്‌ഐമാരായ ഹരിദാസ്, സജിമോന്‍, എഎസ്‌ഐ പി.വി. മനോജ്, സിപിഒമാരായ ബാബു, പ്രവീണ്‍ പി. നായര്‍, പ്രവീണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്.

Tags: kottayamcovidജയില്‍Thiefparole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Kerala

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.