Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌ഫോടനം നടന്ന ക്വാറിയില്‍ തോക്ക് പരിശീലനവും; വടക്കാഞ്ചേരി മുള്ളൂര്‍ക്കര സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

സ്‌ഫോടനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഇന്നലെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 10:10 am IST
inKerala

 തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ സ്‌ഫോടനം നടന്ന ക്വാറിയില്‍ തോക്ക് പരിശീലനം നടന്നിരുന്നതായും വ്യക്തമാകുന്നു. മത തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് ക്വാറി കേന്ദ്രമാക്കി ആയുധ പരിശീലനം നടത്തിയിരുന്നത്. പ്രദേശത്തെ വനത്തില്‍ ഇവര്‍ മൃഗങ്ങളെ വേട്ടയാടുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മായന്നൂര്‍ വനത്തില്‍ വേട്ടയ്‌ക്കിടെ ഒരു സംഘം പിടിയിലായി. ഇവരുടെ പക്കല്‍ നിന്നു തോക്കുകളും പിടികൂടിയിരുന്നു.  

  കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും ക്വാറിയില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. സ്‌ഫോടനം നടന്ന ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കണ്ടെയ്‌നറിലാകാം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം പോലീസ് ഈ കണ്ടെയ്‌നറിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  

   അപകടം നടന്നയുടനെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഇവിടെ നിന്ന് മാറ്റിയതായാണ് പരിസരവാസികള്‍ പറയുന്നത്. പ്രദേശത്തെ ചില വീടുകളിലേക്കാണ് ഇവ മാറ്റിയതെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.      

സ്‌ഫോടനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഇന്നലെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.  

പ്രവര്‍ത്തനാനുമതിയില്ലാത്ത ക്വാറിയിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം എങ്ങനെയാണ് നടന്നത് എന്നതില്‍ വിശദമായ അന്വേഷണം വേണം. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പരിക്കേറ്റവരുടെ മൊഴി. ഇക്കാര്യത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ആര്‍ഡിഒയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അപകടം നടന്ന ക്വാറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ക്വാറിയിലേക്കുള്ള പാതകള്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കാനും ഗ്രാമ പഞ്ചായത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

Tags: keralaterroristsBlastകേന്ദ്ര സുരക്ഷാ സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.