Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവര്‍ത്തനം എന്‍ഐഎ അന്വേഷിക്കണം; സിപിഎം ഭരണത്തില്‍ ഭീകര സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന് ശശികല ടീച്ചര്‍

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലും തീവ്രവാദ സ്വഭാവമുമുള്ള സംഘടനകളുണ്ട്. പ്രണയവും മതപരിവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിന് ആയുധമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 09:27 pm IST
inParivar

തൃശൂര്‍: സംസ്ഥാനത്ത് സിപിഎം ഭരണത്തിന്റെ തണലില്‍ മതഭീകരവാദ സംഘടനകള്‍ പിടിമുറുക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. പത്തനാപുരത്ത് വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതും വടക്കാഞ്ചേരിയിലെ പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ വന്‍ സ്‌ഫോടനം നടന്നതും ശരിയായി അന്വേഷിക്കണം. രണ്ട് സംഭവങ്ങളിലും ഇസ്ലാമിക തീവ്രവാദ സംഘടനയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്.

ഭീകരപരിശീലനം നടന്ന പത്തനാപുരത്തിന് സമീപം കടശേരി മുക്കലം പാടത്ത് നിന്നും കഴിഞ്ഞ ആഗസ്റ്റ് 19 മുതല്‍ കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും തീവ്രവാദസംഘടനകളാണ്. ഭീകരസംഘടനകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടാണ് ഈ സംഭവങ്ങളിലൊന്നും അന്വേഷണം നടക്കാത്തത്.  

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലും തീവ്രവാദ സ്വഭാവമുമുള്ള സംഘടനകളുണ്ട്. പ്രണയവും മതപരിവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിന് ആയുധമാക്കുകയാണ്. 

നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പി.ആര്‍.രാഹുലിനേയും, ഭാര്യയേയും മകളേയും ഇസ്ലാമിലേക്ക് മതംമാറ്റിയതിനെ ചോദ്യം ചെയ്ത സിഐടിയു പ്രവര്‍ത്തകന്‍ ഗില്‍ബര്‍ട്ടിനേയും സിപിഎം പുറത്താക്കിയത് സിപിഎമ്മിന്റെ മതഭീകരവാദ സംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതാണ്.    

കേരളത്തില്‍ തഴച്ചുവളരുന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവര്‍ത്തനം എന്‍ഐഎ അന്വേഷിക്കണം. മതതീവ്രവാദികളുടെ തടവറയിലാണ് സംസ്ഥാന സര്‍ക്കാരെന്നും ശശികലടീച്ചര്‍ കുറ്റപ്പൈടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ശശികല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ലിഫ് ഹൗസിലെ പശുത്തൊഴുത്ത്; മുഖ്യമന്ത്രിയ്‌ക്ക് ‘വന്ദേഗോമാതരം’ പറഞ്ഞ് ശശികലടീച്ചര്‍…

India

എ ഐഎഡിഎംകെയില്‍ അധികാരപ്പോര്; താനാണ് ജനറല്‍ സെക്രട്ടറിയെന്ന് അവകാശപ്പെട്ട് വി.കെ. ശശികല; എതിര്‍ത്ത് എ ഐഎഡിഎംകെ നേതാക്കള്‍

Kerala

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത് അധ്യാപികയുടെ വീഴ്ച; നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട്

Kerala

വോട്ടര്‍ പട്ടികയില്‍ പേരില്ല, മനപ്പൂര്‍വ്വം നീക്കിയെന്ന് ശശികല; പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala

അയ്യപ്പഭക്തരെ അപമാനിച്ച നിയമസഭ ഉണ്ടാകരുത്; ഏപ്രില്‍ ആറിന് ചൂണ്ട് വിരലിലൂടെ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.