Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇടതുപക്ഷക്കാരാനായിട്ടും പോലും നീതി ലഭിച്ചില്ല; ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ മര്‍ദിച്ച യുവ ഡോക്റ്റര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു രാജിവച്ചു

പൊലീസുകാരന് എതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര ആശുപത്രിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. 40 ദിവസമായി മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 11:00 am IST
inKerala

ആലപ്പുഴ:  ചികിത്സയിലെ വീഴ്ച ആരോപിച്ച് േെകാവിഡ് ഡ്യൂട്ടിക്കിടയില്‍ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവ ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജി പ്രഖ്യാപിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് രാജി സംബന്ധിച്ച തീരുമാനം ഡോ. രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊലീസുകാരന് എതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര ആശുപത്രിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. 40 ദിവസമായി മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.

40 ദിവസമായി സമരം തുടരുമ്പോഴും ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ രാഹുല്‍ മാത്യു ചൂണ്ടിക്കാട്ടുന്നു. താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടെന്നും രാജിവിവരം പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ ആരോപിച്ചു.

അതേസമയം,  മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ പൊലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലി നഷ്ടപ്പെടുമെന്നടക്കം കാര്യങ്ങളാണ് കോടതിയെ പ്രതി അറിയിച്ചത്. അതേസമയം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടാണു മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യുവിനു വേണ്ടി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ സ്വീകരിച്ചത്.

രാജ്യത്ത് പല സ്ഥലങ്ങളിലും സമാനമായി ഡോക്ടര്‍മാര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും പ്രതിക്കു ജാമ്യം നല്‍കുന്നതു സമൂഹത്തിനു മോശം സന്ദേശം നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാദിച്ചു. ഡോക്ടര്‍ രാഹുല്‍ ക്രൂരമായ മര്‍ദനത്തിനാണ് ഇരയായത്. അതുകൊണ്ടുതന്നെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു നീതി നിഷേധമാകുമെന്നും കേസെടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും പൊലീസില്‍നിന്നു തുടര്‍ നടപടിയുണ്ടായിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവയ്‌ക്കുകയായിരുന്നു. അതേസമയം, ഡോക്ടറെ മര്‍ദിച്ച സംഭവത്തിന്റെ പേരില്‍ ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ ഇക്കഴിഞ്ഞ മെയ് 14നാണ് സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പിന്നീട് മരണം നടന്ന് തൊട്ടടുത്ത ദിവസം അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിക്കുകയായിരുന്നു.

Tags: doctorhospitalപോലീസ്Left Leaderattackcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.