Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയിട്ട് പത്തു മാസം, ജീവനക്കാരുടെ കുറവും വെല്ലുവിളിയാകുന്നു

കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചതോടെ ഇവിടുത്തെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 09:46 am IST
inAlappuzha

മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയിട്ട് പത്തു മാസം തികഞ്ഞു. ഇതു മൂലം സാധാരണക്കാരായ ജനങ്ങള്‍ വലയുമ്പോള്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നു.

കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചതോടെ ഇവിടുത്തെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചതാണ്. കാലമിത്രയുമായിട്ടും തീയേറ്ററിന്റെ പണി പൂര്‍ത്തീകരിക്കുവാനോ ശസ്ത്രക്രിയ പുനരാരംഭിക്കുവാനോ സാധിച്ചിട്ടില്ല. ഓര്‍തോ, ഒഫ്താല്‍മോളജി, ജനറല്‍ എന്നിങ്ങനെ മൂന്ന് ഓപ്പറേഷന്‍ തീയറ്ററുകളാണ് മവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.  

എന്നാല്‍ ഒഫ്താല്‍മോളജി ഓപ്പറേഷന്‍ തീയറ്ററിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിയിരുന്ന മറ്റു രണ്ട് തീയറ്ററുകളും കൂടി അടച്ചിടേണ്ടി വരികയായിരുന്നു. നിസ്സാര ശസ്ത്രക്രിയകള്‍ ചെയ്യുവാനായി ഒരു താത്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയും സാരമായ രോഗങ്ങളുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയുമാണ് ചെയ്യുന്നത് തൊട്ടടുത്തുള്ള പ്രദേശങ്ങളായ ഹരിപ്പാട് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മാവേലിക്കരയില്‍ ശസ്ത്രക്രിയ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്നത് സാധാരണ ജനത്തിന് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മാവേലിക്കര ആശുപത്രിയില്‍ രണ്ട് സര്‍ജന്‍മാരുണ്ടങ്കിലും മറ്റ് ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. തീയേറ്റര്‍ പണി പൂര്‍ത്തിയായാല്‍ പോലും  തസ്തികകളില്‍ നിയമനം നടത്തുക കൂടി ചെയ്തെങ്കില്‍ മാത്രമെ പൂര്‍ണ്ണതോതില്‍ ശസ്ത്രക്രിയ നടക്കുകയുള്ളു. കോവിഡും ലോക് ഡൗണും മൂലമാണ് തീയേറ്ററിന്റെ പണി മുടങ്ങുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും അധികാരികളുടെ നിസ്സംഗതയാണ് പ്രശ്നത്തിന് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.

Tags: hospitalMavelikaraSurgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.