Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്‌സിനേഷന്‍ അതിവേഗം മുന്നോട്ട് കുതിയ്‌ക്കുന്നു: കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മറുപടിയുമായി ജെ.പി. നദ്ദ

പ്രതിപക്ഷത്തിന്റെ ഇഷ്ടക്കേടിനെ അവഗണിച്ച് രാജ്യത്തെ ജനങ്ങള്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. ഒരു ദിവസം 88 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ലോകറെക്കോഡ് സ്ഥാപിച്ച ഇന്ത്യയുടെ നേട്ടത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മറുപടി നല്‍കുകയായിരുന്നു ജെ.പി. നദ്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 08:24 pm IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ ഇഷ്ടക്കേടിനെ അവഗണിച്ച് രാജ്യത്തെ ജനങ്ങള്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. ഒരു ദിവസം 88 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ലോകറെക്കോഡ് സ്ഥാപിച്ച ഇന്ത്യയുടെ നേട്ടത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മറുപടി നല്‍കുകയായിരുന്നു ജെ.പി. നദ്ദ.

88 ലക്ഷം പേര്‍ക്ക് ഒരു ദിവസം വാക്‌സിന്‍ നല്‍കി എന്നത് കൃത്രിമമായി ഊതിപ്പെരുപ്പിച്ച കണക്കാണെന്നായിരുന്നു പി. ചിദംബരത്തിന്റെ ആരോപണം. ‘ഇന്ത്യ മുടന്തി നീങ്ങുകയല്ല. പകരം ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തില്‍ മുന്നിലേക്ക് കുതിക്കുകയാണ്. തിങ്കളാഴ്ചത്തെ (അന്നാണ് 88 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്) റെക്കോഡിന് ശേഷം, ചൊവ്വാഴ്ചയും ബുധനാഴ്ചയും 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്കി,’ ജെ.പി. നദ്ദ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച 54.22 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും നദ്ദ പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന തീരുമാനമുണ്ടായ ജൂണ്‍ 21 തിങ്കളാഴ്ച 88.09 ലക്ഷം പേരാണ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. ഒരു ദിവസത്തില്‍ കുത്തിവെപ്പുനല്‍കിയ കാര്യത്തില്‍ 88 ലക്ഷം എന്നത് ലോകറെക്കോഡാണ്.

ബിജെപി ഭരിയ്‌ക്കുന്ന മധ്യപ്രദേശ് സംസ്ഥാനം തിങ്കളാഴ്ച മാത്രം 16.91 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയത്. തിങ്കളാഴ്ചത്തെ റെക്കോഡിന് വേണ്ടി മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഡോസുകള്‍ അതിന് മുമ്പ് പൂഴ്‌ത്തിവെച്ചുവെന്നാണ് ചിദംബരം ആരോപിച്ചത്. എന്നാല്‍ നദ്ദ ഇതിനെ നിഷേധിച്ചു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നിവര്‍ വാക്‌സിന്‍ കുത്തിവെപ്പ് പരമാവധി കുറയ്‌ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയ പത്ത് സംസ്ഥാനങ്ങളില്‍ ഏഴെണ്ണം ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: narendramodibjpറെക്കോഡ്‌ജെ.പി.നദ്ദവാക്‌സിന്‍പി. ചിദംബരംവാക്‌സിനേഷന്‍വാക്സിന്‍ നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഝാർഖണ്ഡിൽ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പ്രഹരം

India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

India

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

India

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

പുതിയ വാര്‍ത്തകള്‍

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.