Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂർ മെഡിക്കല്‍ കോളജ് പരിസരത്ത്​ ലഹരി വില്‍പന നടത്തിയ അഞ്ചംഗ സംഘം പിടിയില്‍; അ​ര ഗ്രാം ​എംഡിഎംഎ വിറ്റിരുന്നത് 5000 മു​ത​ല്‍ 10,000 രൂപയ്‌ക്ക്

സി​റ്റി പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ദി​ത്യ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 04:18 pm IST
inKerala

തൃശൂർ:  ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത്​ എം.​ഡി.​എം.​എ ഉ​ള്‍​പ്പടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ കേ​സി​ല്‍ അ​ഞ്ചം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍. സി​റ്റി പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ദി​ത്യ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. 

മ​ങ്ങാ​ട് കോ​ട്ട​പ്പു​റം പു​ത്തൂ​ര്‍ വീ​ട്ടി​ല്‍ ജി​ത്തു തോ​മ​സ് (26), മ​ങ്ങാ​ട് കോ​ട്ട​പ്പു​റം കി​ഴ​ക്കൂ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (23), നെ​ല്ലു​വാ​യി മ​ണ്ണൂ​ര്‍ പ​ന​യം​പ​റ​മ്ബി​ല്‍ ശ​ര​ത്ത് (24), കാ​ണി​പ്പ​യ്യൂ​ര്‍ മ​ല​യം​ചാ​ത്ത് ര​ഞ്​​ജി​ത്ത് (19), കു​ണ്ട​ന്നൂ​ര്‍ വ​ട​ക്കു​മു​റി എ​ഴു​ത്തു​പു​ര​ക്ക​ല്‍ സ​നീ​ഷ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.  പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.  

ജി​ത്തു, ശ​ര​ത്ത്, അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് കാ​റി​ല്‍ സ​ഞ്ച​രി​ച്ച്‌ എം.​ഡി.​എം.​എ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ര​ഞ്​​ജി​ത്താ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​തെ​ന്നും പോ​ലീ​സ്​ അ​റി​യി​ച്ചു. 5000 മു​ത​ല്‍ 10,000 രൂ​പ വ​രെ വാ​ങ്ങി​യാ​ണ് അ​ര ഗ്രാം ​എം.​ഡി.​എം.​എ പ്ര​തി​ക​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കി​യി​രു​ന്ന​ത്. സ​നീ​ഷി​നും അ​ഭി​ജി​ത്തി​നും ശ​ര​ത്തി​നു​മെ​തി​രെ ക​ഞ്ചാ​വ്​ കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Tags: ThrissurMedical Collegearrestdrug
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.