Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം

സിംഗിള്‍ എന്‍ട്രിയോ ഡബിള്‍ എന്‍ട്രിയോ ആയുള‌ള ടൂറിസ്‌റ്റ് വിസയ്‌ക്കും ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. 30 ദിവസമാണ് ഇതിന്റെ കാലാവധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 03:51 pm IST
in World

ന്യൂദല്‍ഹി:  കൊവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ വിവിധ രാജ്യങ്ങൾ ഇന്ത്യക്കാര്‍ക്ക് ഏ‌ര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് മയപ്പെടുത്തിത്തുടങ്ങി. റഷ്യ, യു.കെ, ഐസ്‌ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്‌റ്റ്, സെ‌ര്‍ബിയ, തുര്‍ക്കി എന്നീ രാജ്യങ്ങൾ ടൂറിസ്‌റ്റ് വിസയില്‍ ഇന്ത്യക്കാ‌ര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്.  

റഷ്യയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനത്തിന് റഷ്യയില്‍ നിന്നുള‌ള ഒരു സര്‍ക്കാര്‍ അംഗീകൃത ടൂറിസ്‌റ്റ് ഏജന്‍സി ക്ഷണം വേണം. രാജ്യത്ത് ഇന്ത്യക്കാര്‍ പ്രവേശിക്കുന്നതിന് ഇതുള്‍പ്പടെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സിംഗിള്‍ എന്‍ട്രിയോ ഡബിള്‍ എന്‍ട്രിയോ ആയുള‌ള ടൂറിസ്‌റ്റ് വിസയ്‌ക്കും ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. 30 ദിവസമാണ് ഇതിന്റെ കാലാവധി. രാജ്യത്ത് എത്തുന്നവ‌ര്‍ക്ക് ഉടന്‍ കൊവിഡ് പരിശോധാ സംവിധാനമുണ്ട്. 72 മണിക്കൂ‌ര്‍ മുന്‍പെടുത്ത ആര്‍‌ടി പിസിആ‌ര്‍ ഫലം കൈയിലുള‌ളവര്‍ക്കും പ്രവേശിക്കാം.

ദ്വീപ് രാഷ്‌ട്രമായ മൗറീഷ്യസ് ജൂലായ് 15 മുതല്‍ ടൂറിസ്‌റ്റ് വിസയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി ഘട്ടംഘട്ടമായാണ് മൗറീഷ്യസ് വിദേശികളെ സ്വീകരിക്കുക. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാരെയാണ് സ്വീകരിക്കുകയെന്ന് മൗറീഷ്യസ് സര്‍ക്കാര്‍ അറിയിച്ചു. 14 ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ആര്‍‌ടി പിസിആ‌ര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്കും രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാം.

ആഫ്രിക്കന്‍ രാജ്യമായ ഈജിപ്‌റ്റ് ഡെല്‍റ്റാ വകഭേദമുള‌ള രാജ്യങ്ങളില്‍ നിന്നുള‌ളവരെ രാജ്യത്ത് അനുവദിക്കും. ഇന്ത്യയുള്‍പ്പടെയുള‌ള ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രാജ്യത്തെത്തിയാലുടന്‍ റാപ്പിഡ് പരിശോധന നടത്തണം. പതിനഞ്ച് മിനിട്ട് നീളുന്ന ഐഡി നൗ എന്ന ഡി‌എന്‍‌എ ടെസ്‌റ്റും എടുക്കണം. ഇതിന് ശേഷം രോഗമില്ലാത്തവര്‍ക്ക് രാജ്യത്തെ ഏത് ടൂറിസ്‌റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.

48 മണിക്കൂ‌ര്‍ മുന്‍പെടുത്ത ആര്‍‌ടി പിസിആര്‍ ഫലം കൈവശമുള‌ളവര്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കാം. റഷ്യയിലേക്കുള‌ള വിമാനചാര്‍ജിലും വളരെ കുറവാണ് സെര്‍ബിയയിലേക്കുള‌ളത്. യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലും ഇന്ത്യന്‍ വിനോദസഞ്ചാരികളെ അനുവദിക്കും.എന്നാല്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനിലിരിക്കണം. സാധാരണ വിമാന നിരക്കിലും ഇരട്ടിയാണ് ഇത്തരത്തില്‍ തുര്‍ക്കിയിലെത്താന്‍ ഇപ്പോള്‍ ചുമത്തുന്നത്.

രണ്ട് ഘട്ട വാക്‌സിനെടുത്തവര്‍ക്ക് ഐസ്‌ലാന്റില്‍ പ്രവേശിക്കാം. എന്നാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാത്രമല്ല ആര്‍‌ടി പിസിആര്‍ നെഗറ്റീവ് ഫലവുമുണ്ടെങ്കില്‍ ടൂറിസ്‌റ്റ് വിസ ലഭിക്കും. 

നേരിട്ട് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് ടൂറിസ്‌റ്റ് വിസയില്‍ പ്രവേശനാനുമതി ഉള‌ള രാജ്യമല്ല യു.കെ. എന്നാല്‍ ഐസ്‌ലാന്റില്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള‌ളവര്‍ക്ക് ടൂറിസ്‌റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കാം.

Tags: indiaറഷ്യവിസcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

US

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.