Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ ലവ് ജിഹാദ് ശ്രമം; ക്രിസ്ത്യന്‍ യുവാവായി ചമഞ്ഞ് പ്രേമനാടകം നടത്തിയ മുസ്ലിം യുവാവ് പിടിയില്‍; 3-5 വര്‍ഷം തടവ് ലഭിച്ചേക്കാം

വഡോദരയില്‍ ഹിന്ദുപെണ്‍കുട്ടിയെ വിവാഹക്കെണിയില്‍ കുടുക്കിയ മുസ്ലിംയുവാവ് സമീര്‍ ഖുറേഷി അറസ്റ്റിലായി. ലവ് ജിഹാദ് തടയാന്‍ ഗുജറാത്തില്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 പ്രകാരം നടന്ന ആദ്യ അറസ്റ്റായിരുന്നു ഇതെന്ന് വഡോദര പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 08:53 pm IST
in India

അഹമ്മദാബാദ്: വഡോദരയില്‍ ഹിന്ദുപെണ്‍കുട്ടിയെ വിവാഹക്കെണിയില്‍ കുടുക്കിയ മുസ്ലിംയുവാവ് സമീര്‍ ഖുറേഷി അറസ്റ്റിലായി. ലവ് ജിഹാദ് തടയാന്‍ ഗുജറാത്തില്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 പ്രകാരം നടന്ന ആദ്യ അറസ്റ്റായിരുന്നു ഇതെന്ന് വഡോദര പൊലീസ് പറഞ്ഞു.

വഡോദരയിലെ തര്‍സാലി പ്രദേശത്ത് താമസക്കാരനായ 25കാരന്‍ സമീര്‍ അബ്ദുള്ള ഖുറേഷിയാണ് പെണ്‍കുട്ടിയുെട പൊലീസ് പരാതിയില്‍ അറസ്റ്റിലായത്. ഒരു ക്രിസ്ത്യന്‍ യുവാവ് എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പ്രേമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സമീര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രേമം തുടങ്ങിയതെന്ന് 25കാരിയായ പെണ്‍കുട്ടി പറയുന്നു. സാം മാര്‍ട്ടിന്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചെന്നും അതിന്റെ ചിത്രമെടുത്തെന്നും പരാതിയില്‍ പറയുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ ഈ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടര്‍ന്ന് 2019ല്‍ വിവാഹിതരായി.

പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376,504, 506(2) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റെന്ന് വഡോദര ഗോത്രി സബ് ഇന്‍സ്‌പെക്ടര്‍ എസ് വി ചൗധരി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജൂണ്‍ 15നാണ് ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചുവടുപിടിച്ച് ലവ് ജിഹാദ് തടയുന്ന നിയമം കൊണ്ടുവന്നത്. ഗുജറാത്ത് നിയമസഭ ഏപ്രില്‍ ഒന്നിന് പാസാക്കിയ നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിക്കാന്‍ പിന്നെയും രണ്ട് മാസം വൈകി.

ഈ നിയമമനുസരിച്ച് വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടി പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുകയോ പ്രായപൂര്‍ത്തിയാകാതിരി്ക്കുകയോ ചെയ്താല്‍ ശിക്ഷ കൂടുതല്‍ കഠിനമാകും.

Tags: ഗുജറാത്തി പെണ്‍കുട്ടിഗുജറാത്ത്കേസ്ലൗ ജിഹാദ്ഖുറേഷിമതപരിവര്‍ത്തനംവിജയ് രുപാണിAnti Love Jihad Lawമതസ്വാതന്ത്ര്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

ലവ് ജിഹാദ് കേസിൽ യുവാക്കളുടെ മാതാപിതാക്കളെയും അറസ്റ്റുചെയ്യും; ബഹുഭാര്യത്വത്തിന് ഏഴു വർഷം തടവ് ; നിലപാട് കടുപ്പിച്ച് ഹിമന്ത ബിശ്വശർമ

India

ആദ്യം ബഹുഭാര്യാത്വം നിരോധിക്കും; പിന്നാലെ ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരും; ഫിബ്രവരിയില്‍ ബില്‍പാസാക്കാന്‍ അസം

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.