Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും

തന്റെ അടുത്ത സുഹൃത്തായ ബിജു പുളിക്കകണ്ടത്തിലിന്റെ കൈവശം കൊടുത്തുവിട്ട ലാപ്ടോപ്പിലൂടെ ലക്ഷ്മി വി.നായരുമായി ഓണ്‍ലൈനില്‍ സുരേഷ് ഗോപി മുഖാമുഖം സംസാരിച്ചു. പൊതുപ്രവര്‍ത്തകരായ സന്തോഷ് കൊട്ടാരത്തില്‍, വിഷ്ണു കൊട്ടാരത്തില്‍, സുരേഷ് ഇഞ്ചയില്‍, പി.കെ.രാജപ്പന്‍ എന്നിവര്‍ ഈ സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ലക്ഷ്മിയുടെ വസതിയിലെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 06:55 pm IST
inMollywood

പൂഞ്ഞാര്‍: നാസയുടെ നേതൃത്വത്തിലുള്ള വേള്‍ഡ് എഡ്യൂക്കേഷന്‍ ഗ്ലോബ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളായ  ലക്ഷ്മി വി.നായര്‍ക്ക് പിന്തുണയുമായി സുരേഷ് ഗോപി എം.പി. യുടെ ലാപ്ടോപ്പ് എത്തി. ഗ്ലോബ് പ്രോഗ്രാമിലേക്കുള്ള വീഡിയോ തയ്യാറാക്കുന്നതിനായി ലാപ്ടോപ്പ് എത്തിച്ചുനല്‍കിയ സുരേഷ് ഗോപി തുടര്‍പഠനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഏഷ്യാ പസഫിക് മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയെന്ന നിലയിലും ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നിലയിലും പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റെയും ശ്രീജയുടെയും മകളായ ലക്ഷ്മി വി.നായരുടെ അംഗീകാരത്തിന് തിളക്കമേറെയാണ്.

തന്റെ അടുത്ത സുഹൃത്തായ ബിജു പുളിക്കകണ്ടത്തിലിന്റെ കൈവശം കൊടുത്തുവിട്ട ലാപ്ടോപ്പിലൂടെ ലക്ഷ്മി വി.നായരുമായി ഓണ്‍ലൈനില്‍ സുരേഷ് ഗോപി  മുഖാമുഖം സംസാരിച്ചു. പൊതുപ്രവര്‍ത്തകരായ സന്തോഷ് കൊട്ടാരത്തില്‍, വിഷ്ണു കൊട്ടാരത്തില്‍, സുരേഷ് ഇഞ്ചയില്‍, പി.കെ.രാജപ്പന്‍ എന്നിവര്‍ ഈ സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ലക്ഷ്മിയുടെ വസതിയിലെത്തിയിരുന്നു.

വാഹനാപകടത്തില്‍ മരിച്ച സുരേഷ് ഗോപിയുടെ മകളുടെ പേരും നാളും  ലക്ഷ്മി വി.നായരുമായി ഒരേപോലെയാണ്.  നാസയുടെ പ്രോഗ്രാമുകളില്‍ ലക്ഷ്മി എങ്ങനെയാണ് ഭാഗമാകുന്നതെന്നും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. ലക്ഷ്മിയുടെ നേട്ടങ്ങളില്‍ സഹായിച്ച മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ് പാലായിലും സമീപപ്രദേശങ്ങളിലും പുനരാരംഭിക്കുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ലക്ഷ്മിയുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂളിലെ മാനേജ്മെന്റിനെയും അധ്യാപകരുടെയും പ്രത്യേകിച്ച് സയന്‍സ് അധ്യാപകന്‍ പ്യാരിലാലിനെയും സുരേഷ് ഗോപി എം.പി. അഭിനന്ദിച്ചു. സുരേഷ് ഗോപി ഭാര്യ രാധികയുടെയും മക്കളായ  ഗോകുല്‍, ഭാഗ്യ, ഭാവ്‌നി  മാധവ് ഇവരുടെയും സ്‌നേഹാന്വേഷണം ലക്ഷ്മിയെയും കുടുംബത്തെയും അറിയിച്ചു.

Tags: malayalam cinemaസുരേഷ് ഗോപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.