Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മെഡിക്കല്‍ പിജി പരീക്ഷയ്‌ക്ക് മാറ്റമില്ല; പരീക്ഷാ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

പരീക്ഷകള്‍ നീട്ടിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. 29 പിജി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 09:54 am IST
inEducation

ന്യൂദല്‍ഹി: മെഡിക്കല്‍ പി.ജി അവസാന വര്‍ഷ പരീക്ഷകള്‍ മാറ്റിവെയ്‌ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പരീക്ഷാ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പരീക്ഷകള്‍ ഏതു തരത്തില്‍ നടത്തണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്.

പരീക്ഷകള്‍ നീട്ടിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. 29 പിജി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി അവധിക്കാല ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ കോടതി പൊതു ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം.ആര്‍. ഷായും അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.  

കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ പരീക്ഷാ തീയതി നിശ്ചയിക്കാവൂ എന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വാദത്തിനിടെ നിലപാട് അറിയിച്ചു. കൊവിഡ് ഡ്യൂട്ടിക്കിടെ പരീക്ഷയ്‌ക്ക് തയ്യാറെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നമെന്ന് പിജി ഡോക്ടര്‍മാരുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

Tags: examPG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.