Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനഭൂമിയോ പട്ടയ ഭൂമിയോ; അന്വേഷണ സംഘത്തിന് ഉത്തരം കിട്ടാത്ത കടമ്പകളേറെ

മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കണം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 19, 2021, 09:51 am IST
inKerala

തൃശൂര്‍: മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നോ വനഭൂമിയില്‍ നിന്നോ. അന്വേഷണ സംഘത്തിന് ഇതറിയണമെങ്കില്‍ വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും സ്‌കെച്ചും പഌനും പരിശോധിക്കണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കാകട്ടെ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര അറിവുമില്ല.  

മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കണം.  

അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത് വിശ്വാസത്തിലെടുക്കണം. പല കേസുകളിലും റവന്യൂ ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലിലാണ്. അന്വേഷണത്തിന് അവരുടെ അടുത്ത് തന്നെ സഹായം തേടേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച്. ഇതാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂ വകുപ്പിലെ മിക്ക ഉദ്യോഗസ്ഥരും സഹകരിക്കാന്‍ തയ്യാറാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.  

തൃശൂര്‍ ജില്ലയില്‍ എളനാട് വില്ലേജിലാണ് ഏറ്റവുമധികം മരങ്ങള്‍ നഷ്ടമായിട്ടുള്ളത്. തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എളനാട് വില്ലേജില്‍ സര്‍വ്വേ രേഖകള്‍ പ്രകാരം പകുതിയോളം വനഭൂമിയാണ്. 1957-62 കാലത്ത് തലപ്പിള്ളി താലൂക്കിലെ ഏതാണ്ട് 900 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമി റവന്യൂ ഭൂമിയാക്കിയതായാണ് രേഖകള്‍. എളനാട് വില്ലേജിലാണ് ഇതിലേറെയും. ഈ ഭൂമി മുഴുവന്‍ പതിച്ചു നല്കിയിയിട്ടുമുണ്ട്. ഇവിടെ പട്ടയം ലഭിച്ച പലരും അടുത്തുള്ള വനഭൂമിയില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് കൃത്യമായി വേര്‍തിരിച്ചറിയണമെങ്കില്‍ റവന്യൂ രേഖകള്‍ പരിശോധിക്കണം.

പലരും വ്യാജ പട്ടയങ്ങള്‍ വരെ തയാറാക്കിയിട്ടുമുണ്ട്. പട്ടയത്തിലെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണം, നാലതിരുകള്‍ എന്നിവ ശരിയാണോയെന്ന് കണ്ടെത്തണമെങ്കില്‍ സര്‍വ്വേ രേഖകള്‍ പരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ റവന്യൂ, സര്‍വ്വേ വകുപ്പ് ജീവനക്കാരുടെ സഹകരണം ലഭിക്കുകയെന്ന പ്രായോഗിക ബുദ്ധിമുട്ടാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.

Tags: landMuttil Forest Looting Caseവനംകൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.