Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത് സിപിഎം പ്രവര്‍ത്തകരായ ബന്ധുക്കള്‍; പരാതിയുമായി കായലിന്റെ കാവല്‍ക്കാന്‍

ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകനും സിപിഎം ആര്‍പ്പൂക്കര ലോക്കല്‍ കമ്മറ്റി അംഗവുമായ ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായാണ് പരാതി നല്‍കിയിരിക്കുന്നത്. സഹോദരന്‍ പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന്‍ താമസിച്ചു വന്നിരുന്നത്. ഇരുകാലുകളും തളര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:38 pm IST
in Kerala

ആര്‍പ്പൂക്കര(കോട്ടയം): ‘മന്‍കീ ബാത്ത്’ പരിപാടിയിലൂടെ ലോകം അറിഞ്ഞ കുമരകം ചീപ്പുങ്കല്‍ മഞ്ചാടിക്കരി നടുവിലേക്കരി വീട്ടില്‍ എന്‍.കെ. രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന്  സഹോദരിയും കുടുംബവും ചേര്‍ന്ന് 508,000 തട്ടിയെടുത്തതായി പരാതി. ഇത് സംബന്ധിച്ച് രാജപ്പന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.  ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മ്മാര്‍ജനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍കീ ബാത്ത്’ പരിപാടിയിലൂടെ പ്രശംസാപാത്രമായ രാജപ്പന്റെ പണമാണ് തട്ടിയെടുത്തത്.  

ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകനും  സിപിഎം ആര്‍പ്പൂക്കര ലോക്കല്‍ കമ്മറ്റി അംഗവുമായ ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായാണ് പരാതി നല്‍കിയിരിക്കുന്നത്. സഹോദരന്‍ പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന്‍ താമസിച്ചു വന്നിരുന്നത്. ഇരുകാലുകളും തളര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചത്.

 നവമാദ്ധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന വാര്‍ത്തയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് പാത്രമായതും നാട്ടില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തിയതും. കഴിഞ്ഞ ദിവസം തായ്‌വാനില്‍ നിന്നും പുരസ്‌കാരവും ധനസഹായവും ലഭിച്ചിരുന്നു. ഇങ്ങനെ വന്ന പണം സൂക്ഷിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഫെഡറല്‍ ബാങ്കിന്റെ കുമരകം ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു.  

കാലിന് സ്വാധീനമില്ലാത്തതിനാല്‍ ബാങ്ക് അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് സഹോദരി വിലാസിനിയെയും ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയത്. ഇതില്‍ പല സമയങ്ങളിലായി 21 ലക്ഷം രൂപയോളം എത്തുകയും ചെയ്തു. ഇതില്‍ നിന്ന് സഹോദരിയും മകനും ചേര്‍ന്ന് മൂന്നു പ്രാവശ്യമായി ചെക്കു മുഖാന്തിരം മൂന്നു ലക്ഷം രൂപ പിന്‍വലിച്ചു.

ഇതിനിടെ സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ വീടുവച്ചു നല്‍കാമെന്ന് പല സന്നദ്ധ സംഘടനകളും രാജപ്പനെ അറിയിച്ചു. ഇതനുസരിച്ച് കുടുംബ വിഹിതമായി മൂന്നു സെന്റ് ഭൂമി നല്‍കണമെന്ന് ഇദ്ദേഹം സഹോദരങ്ങളോട് ആവശ്യപ്പെട്ടു. സഹോദരി വിലാസിനി ഒഴിച്ച് മറ്റുള്ളവര്‍ ഇത് അംഗീകരിച്ചു. എന്നാല്‍ താന്‍ ഒപ്പിടണമെങ്കില്‍ തന്റെ മകന്‍ ജയലാലിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ സഹോദരിയും ഭര്‍ത്താവും മകനും ചേര്‍ന്ന് ഒറ്റപ്പെടുത്തി. കൂടാതെ പല വ്യക്തികളും പലപ്പോഴായി നല്‍കിയ രണ്ടു ലക്ഷം രൂപയും  ഇവര്‍ കൈക്കലാക്കി. രണ്ടു വള്ളങ്ങളും 5,08,000 രൂപയും തനിക്കു തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവിക്കു കൊടുത്തിട്ടുള്ള പരാതിയില്‍ രാജപ്പന്‍ ആവശ്യപ്പെടുന്നത്.

Tags: kottayamKumarakomമന്‍ കി ബാത്ത്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.