Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡിനെതിരെ ജാഗ്രത തുടരണം: രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു; 26 സംസ്ഥാനങ്ങളിലായി 111 പ്രത്യേക സെന്ററുകള്‍

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായ 276 കോടിയാണ് വകയിരുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 01:05 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്തെ ഒരുലക്ഷത്തോളം കോവിഡ് മുന്നണി പോരാളികള്‍ക്കായി പ്രത്യേകം പരീശീലനം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് വ്യത്യസ്ത കോഴ്‌സുകളിലായാണ് ഇവര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നത്. സ്‌കില്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് നിലവില്‍ പരീശീലനം സംഘടിപ്പിക്കുന്നത്.  

ബേസിക് കെയര്‍ ഹെല്‍പര്‍, ഹോം കെയര്‍ ഹെല്‍പര്‍, അഡ്വൈസ് കെയര്‍ ഹെല്‍പര്‍, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്‍പര്‍, എമര്‍ജന്‍സി കെയര്‍ ഹെല്‍പര്‍, സാമ്പിള്‍ കളക്ഷന്‍ ഹെല്‍പര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികള്‍ക്ക് പരിശീലനം നല്‍കുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആറിന കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കവേയായിരുന്നു പ്രധാനമന്ത്രി.  

കോവിഡ് രണ്ടാം തരംഗത്തില്‍ കൊറോണ വൈറസിന് ജനിതക വ്യാപനം രാജ്യത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ പ്രതിസന്ധി ചിലപ്പോള്‍ വീണ്ടും ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യം ഇനിയും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായാണ് മു്ന്നണി പോരാളികള്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.  

പുതിയ ക്രാഷ് കോഴ്‌സിലൂടെ നിരവധി പേര്‍ മുന്‍നിര പ്രവര്‍ത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്‌ക്ക് പുതിയ ഊര്‍ജം കൈവരും. ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായ 276 കോടിയാണ് വകയിരുത്തുന്നത്.  

ഇന്ത്യയിലെ എല്ലാ ജില്ലയിലേക്കും സേവനം എത്തിക്കാനാവുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഇതിനായി മനുഷ്യവിഭവശേഷിയുടെ ആവശ്യമുണ്ട്. രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. സേവനത്തിനായി വേഗത്തില്‍ ഇവര്‍ സജ്ജരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: narendramodimodicovidആരോഗ്യ പ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.