Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നീയാരാടാ ധാരാസിംഗോ എന്ന് ചോദ്യം; തന്റെ ഒറ്റച്ചവിട്ടിന് പിണറായി താഴെ വീണു; ബ്രണ്ണന്‍ കോളെജിലെ പിണറായി ‘ധീരകഥ’ കളുടെ യാഥാര്‍ഥ്യവുമായി കെ.സുധാകരന്‍

ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെഎസ് യുക്കാരില്‍ നിന്ന് നിരവധി തവണ അടിവാങ്ങി ഓടിയ കഥയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറയാനുള്ളത്. കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 12:42 pm IST
inKerala

തിരുവനന്തപുരം: ഊരിപ്പിടിച്ച കത്തിയുടേയും വടിവാളിന്റേയും ഇടയിലൂടെ നടന്നാണ് ഇതുവരെ എത്തിയത് എന്നവകാശപ്പെട്ട്്  ബ്രണ്ണന്‍ കോളെജിലെ പഠന കാലത്തെ പിണറായി വിജയന്റെ ധീരകഥകള്‍ അദ്ദേഹം തന്നെ പ്രസംഗിച്ചത് സൈബര്‍ സഖാക്കള്‍ ഏറെ വാഴ്‌ത്തിയതും പ്രചരിപ്പിച്ചതുമാണ്. എന്നാല്‍, ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെഎസ് യുക്കാരില്‍ നിന്ന് നിരവധി തവണ അടിവാങ്ങി  പിണറായി ഓടിയ കഥയാണ്  കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറയാനുള്ളത്.  കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.  

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-

താന്‍ പഠിക്കുന്ന കാലത്ത് ബ്രണ്ണന്‍ കോളേജ് കെഎസ് യുവിന്റെ കോട്ട ആയിരുന്നു. അന്ന് എസ്എഫ്‌ഐക്ക് ആകെ കിട്ടിയത് 35 വോട്ടായിരുന്നു എന്നൊക്കെ സുധാകരന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട് അന്ന് എകെ ബാലന്‍ ആയിരുന്നു കോളേജിലെ എസ്എഫ്‌ഐ നേതാവ്.  ബാലന്റെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തന്റെ നേതൃത്വത്തില്‍ തല്ലിയോടിച്ചു എന്നാണ് കെ സുധാകരന്റെ വീരസ്യം.

 കെ സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനെത്തുമ്പോഴേക്കും പിണറായി വിജയന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ചില പേപ്പറുകള്‍ കിട്ടാനുണ്ടായിരുന്നു എന്നാണ് സുധാകരന്‍ പറയുന്നത്. അതിന്റെ പരീക്ഷ എഴുതാന്‍ പിണറായി വിജയന്‍ എത്തിയ സമയത്തായിരുന്നത്രെ അടിപിടി്.  എകെ ബാലനേയും എസ്എഫഐ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച കാര്യം അറിഞ്ഞ്, അവരേയും കൂട്ടി പിണറായി വിജയന്‍ എത്തി. എന്നിട്ട് സുധാകരനോട് ചോദിച്ചത്രെ- ‘നീയാരാടാ ധാരാസിംഗോ?’ എന്ന്. അക്കാലത്ത് ഗുസ്തിയില്‍ ലോകചാമ്പ്യനായ ധാരാസിംഗ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലമാണ്. അതുകൊണ്ടായിരിക്കും അത്തരം ഒരു ചോദ്യം ഉണ്ടായത്.  

കെഎസ്യുക്കാരുടെ ആവേശത്തില്‍ താന്‍ അന്ന് പിണറായി വിജയന് ഒറ്റച്ചവിട്ടുകൊടുത്തു എന്നാണ് സുധാകരന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. ഒറ്റച്ചവിട്ടിന് പിണറായി വിജയന്‍ താഴെ വീണു. പിന്നെ ‘തന്റെ പിള്ളേര്‍’ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി എന്നും അകാശപ്പെടുന്നുണ്ട് സുധാകരന്‍. ഒടുവില്‍ പിണറായി വിജയനെ അവിടെ നിന്ന് എടുത്തുകൊണ്ടുപോയത് പോലീസ് വണ്ടി എത്തിയിട്ടാണെന്നും സുധാകരന്‍ പറയുന്നുണ്ട്. അന്ന് അങ്ങനെ ചെയ്യാനുള്ളതിനുള്ള കാരണവും പറയുന്നുണ്ട് സുധാകരന്‍. അദ്ദേഹം അന്ന് കളരിയൊക്കെ പഠിക്കുന്ന കാലം ആയിരുന്നത്രെ. മാത്രമല്ല, കെഎസ് യുവിന്റെ പ്രതാപകാലവും.  

ബ്രണ്ണന്‍ കോളേജിലെ മറ്റൊരു സംഭവവും പറയുന്നുണ്ട് സുധാകരന്‍. അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന കെഎസ് യു പ്രവര്‍ത്തകന്‍ ഫ്രാന്‍സിസിനേയും പിണറായി വിജയനേയും കുറിച്ചാണത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു സമരം നടന്നു.  പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുന്ന പിണറായി വിജയന്‍, ഫ്രാന്‍സിസിന്റെ അരയിലെ കത്തിയെ കുറിച്ച് പറഞ്ഞത്രെ. ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് ചാടിക്കയറുകയും പിണറായി വിജയനെ അടിക്കാന്‍ ആയുകയും ചെയ്തു. മാറിയതുകൊണ്ട് മാത്രമാണ് പിണറായി രക്ഷപ്പെട്ടത് എന്നും സുധാകരന്‍ പറയുന്നു. മാത്രമല്ല, ഫ്രാന്‍സിസിന്റെ സ്റ്റേജില്‍ കയറിയുള്ള അടിയ്‌ക്ക് പിറകെ താനും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് പിണറായി വിജയനേയും എസ്എഫ്‌ഐ പ്രവര്‍ത്തകരേയും തല്ലിയോടിച്ചു എന്നും കൂടി പറയുന്നുണ്ട് കെ സുധാകരന്‍. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെ വീണ്ടും തല്ലിയോടിച്ച കാര്യമാണ് സുധാകരന്‍ പറയുന്നത് എന്നത് കൂടി ശ്രദ്ധിക്കണം. അതൊന്നും പുതുമയല്ലെന്ന് ഇതിനെല്ലാം ഒരു ന്യായീകരണം കൂടി പറയുന്നു പുതിയ കെപിസിസി പ്രസിഡന്റ്. അന്ന് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ അടിക്കലും തിരിച്ചടിയ്‌ക്കലും ഒന്നും ഒരു പുതുമയുള്ള കാര്യമല്ലെന്നാണ് ന്യായം. പിണറായി വിജയനും താനുമൊക്കെ കണ്ണൂര്‍ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത് അങ്ങനെ ആണെന്നും സുധാകരന്‍ പറയുന്നുണ്ട്.

Tags: daysകോളേജ്pinarayiKSUകെ. സുധാകരന്‍SFIഅഭിമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.