Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്‌ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു

കോവിഡ് രോഗം ഭേദമായ രോഗിയുടെ ശ്വാസകോശത്തില്‍ ഗ്രീന്‍ ഫംഗസ് രോഗം കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ 34 കാരനായ ഒരു യുവാവിലാണ് രോഗം കണ്ടെത്തിയത്. ഗ്രീന്‍ഫംഗസാണെന്ന് സ്ഥിരീകരിച്ചയുടന്‍ ഇയാളെ വിദഗ്ധ ചികിത്സയ്‌ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 10:06 pm IST
inIndia
ഗ്രീന്‍ ഫംഗസിന്‍റെ പ്രതീകാത്മക ചിത്രം; രോഗത്തെക്കുറിച്ച് വിശദീകരിക്കുന്ന അപൂര്‍വ്വ തിവാരി

ഗ്രീന്‍ ഫംഗസിന്‍റെ പ്രതീകാത്മക ചിത്രം; രോഗത്തെക്കുറിച്ച് വിശദീകരിക്കുന്ന അപൂര്‍വ്വ തിവാരി

ന്യൂദല്‍ഹി: കോവിഡ് രോഗം ഭേദമായ രോഗിയുടെ ശ്വാസകോശത്തില്‍ ഗ്രീന്‍ ഫംഗസ് രോഗം കണ്ടെത്തി.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ 34 കാരനായ ഒരു യുവാവിലാണ് രോഗം കണ്ടെത്തിയത്. ഗ്രീന്‍ഫംഗസാണെന്ന് സ്ഥിരീകരിച്ചയുടന്‍ ഇയാളെ വിദഗ്ധ ചികിത്സയ്‌ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചു. കോവിഡ് രോഗം ഭേദമായ ഇയാളെ ബ്ലാക് ഫംഗസ് ആണെന്ന് കരുതിയാണ് പരിശോധനയ്‌ക്ക് വിധേയമായത്. എന്നാല്‍ പരിശോധനയില്‍ ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിച്ചു.  

ഇന്ത്യയില്‍ ഇത് ആദ്യത്തെ ഗ്രീന്‍ ഫംഗസ് കേസാണ്. ഇതോടെ കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്‌ക്ക് പുറമെ ഗ്രീന്‍ ഫംഗസും ഇടം പിടിച്ചു.

‘കോവിഡ് ബാധിച്ച് ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്. പിന്നീട് അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ 90 ശതമാനവും രോഗബാധയുണ്ടെന്ന് കണ്ടെത്തി. പരിശോധനകളില്‍ അത് ഗ്രീന്‍ ഫംഗസാണെന്ന് തെളിഞ്ഞു. ബ്ലാക് ഫംഗസില്‍ നിന്നും വ്യത്യസ്തമാണ് ഗ്രീന്‍ ഫംഗസ്. രാജ്യത്തെ ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിത്,’- ഇന്‍ഡോര്‍ ആരോഗ്യവകുപ്പിലെ ജില്ലാ ഡേറ്റ മാനേജര്‍ അപൂര്‍വ്വ തിവാരി പറഞ്ഞു.

കടുത്ത പനിയും മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമാണ് ഗ്രീന്‍ഫംഗസിന്റെ രോഗ ലക്ഷണങ്ങള്‍. ആസ്‌പെര്‍ഗില്ലോസിസ് എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. കോവിഡ് രോഗം ഭേദമായതിന് ശേഷമാണ് ഇയാളില്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രോഗി ശരീരഭാരം കുറഞ്ഞതിനെത്തുടര്‍ന്ന് വല്ലാതെ ക്ഷീണിച്ചുവെന്നും ഇദ്ദേഹത്തെ ചികിത്സിച്ച അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഡോ. രവി ദോസി പറഞ്ഞു.

‘അതേ സമയം ഇതേ ആശുപത്രിയില്‍ വൈറ്റ് ഫംഗസ് ബാധിച്ച ഒരു യുവതി സുഖം പ്രാപിച്ചു. യുവതിയുടെ തലച്ചോറിനെ ബാധിച്ച വൈറ്റ് ഫംഗസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ യുവതി തികച്ചും ആരോഗ്യവതിയാണ്. ‘യുവതിയെ തലവേദനയെത്തുടര്‍ന്നാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ വലിയ തോതില്‍ ഫംഗസ് ബാധിച്ചതായി കണ്ടെത്തി. 8.2സെന്‍റിമീറ്റര്‍ 4.6 സെന്‍റിമീറ്റര്‍ 4 സെന്‍റിമീറ്റര്‍ വലുപ്പത്തിലായിരുന്നു വൈറ്റ് ഫംഗസ്. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വൈറ്റ് ഫംഗസാണിത്. ഈ യുവതിയ്‌ക്കും കോവിഡാനന്തരമാണ് വൈറ്റ് ഫംഗസ് ബാധയുണ്ടായത്,’ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.

Tags: ബ്ലാക്ക് ഫംഗസ്വൈറ്റ് ഫംഗസ്ഗ്രീന്‍ ഫംഗസ്അരബിന്ദോ ആശുപത്രിഅപൂര്‍വ്വ തിവാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സസ്യത്തില്‍ നിന്ന് മനുഷ്യന് അണുബാധയേറ്റ ലോകത്തെ ആദ്യ സംഭവം കൊല്‍ക്കത്തയില്‍ ?

Kerala

കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി

Kerala

കൊച്ചിയില്‍ ബ്ലാക്ക് ഫംഗസ് ബാധ; സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉദയംപേരൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

India

ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സയ്‌ക്കുള്ള യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍; എത്തിയത് രണ്ട് ലക്ഷം ഡോസ് ആംബിസോം ഇന്‍ജക്ഷനുകള്‍

India

ബ്ലാക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം; ആംഫോടെറിസിന്‍ ബി വില കുറയും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.