Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്രവാദ ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കൂട്ടായ സഹകരണം ആവശ്യപ്പെട്ട് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രാജ്‌നാഥ് സിംഗ്

ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, അമേരിക്ക എന്നീ 10 ആസിയാന്‍ രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന് പ്രത്യേക താല്പര്യമുള്ള എട്ട് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ വാര്‍ഷിക യോഗമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 06:00 pm IST
inWorld

ന്യൂഡല്‍ഹി:  എട്ടാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തിയുടെ സമഗ്രതയും ബഹുമാനിച്ചുകൊണ്ട് ഇന്തോ-പസഫിക്കില്‍ തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ വ്യവസ്ഥയ്‌ക്ക്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു.

ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, അമേരിക്ക എന്നീ 10 ആസിയാന്‍ രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന്   പ്രത്യേക താല്പര്യമുള്ള  എട്ട്  രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ വാര്‍ഷിക യോഗമാണ് എ.ഡി.എം.എം പ്ലസ്.  ഈ വര്‍ഷം എ.ഡി.എം.എം പ്ലസ് ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്   ബ്രൂണെ ആണ്

യുഎന്‍സിഎല്‍ഒ എസിന്  അനുസൃതമായി രാജ്യാന്തര ജലമേഖലയില്‍ , നാവിഗേഷന്‍ സ്വാതന്ത്ര്യം, ഓവര്‍-ഫ്‌ലൈറ്റ്,   എല്ലാവര്‍ക്കുമുള്ള  തടസ്സമില്ലാത്ത വാണിജ്യം എന്നിവയ്‌ക്കുള്ള ഇന്ത്യയുടെ പിന്തുണ പ്രതിരോധ  മന്ത്രി ആവര്‍ത്തിച്ചു.  

ഈ ചര്‍ച്ചകളില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളുടെ നിയമാനുസൃത അവകാശങ്ങളും താല്‍പ്പര്യങ്ങളും ഹനിക്കപ്പെടാത്ത വിധത്തില്‍,   അന്താരാഷ്‌ട്ര നിയമത്തിന് അനുസൃതമായി , പെരുമാറ്റചട്ട ചര്‍ച്ചകളുടെ ഫലങ്ങള്‍  ഉരുത്തിരിയുമെന്ന് പ്രതിരോധ  മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഭീകരതയും  തീവ്രവാദവും ലോക സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ് തീവ്രവാദ സംഘടനകളെയും അവരുടെ ശൃംഖലകളെയും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കൂട്ടായ സഹകരണം ആവശ്യപ്പെട്ടു. തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും ധനസഹായം നല്‍കുകയും തീവ്രവാദികള്‍ക്ക് സങ്കേതം നല്‍കുകയും ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ  ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)അംഗമെന്ന നിലയില്‍ തീവ്രവാദത്തിനായുള്ള ധനസഹായത്തെ ചെറുക്കാന്‍ ഇന്ത്യ  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു

Tags: terrorismരാജ്‌നാഥ് സിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.