Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമരകം നസ്രത്ത് വാര്‍ഡില്‍ കൊവിഡ് വ്യാപനം രൂക്ഷം; മെഗാക്യാമ്പുമായി ആരോഗ്യ വകുപ്പ്

നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. കൊറോണ പോസിറ്റീവാകുന്ന ആളുകള്‍ വീടുകളില്‍ നിരീഷണത്തില്‍ കഴിയുന്ന സാഹചര്യം പരമാധി ഒഴിവാക്കി സിഎഫ്എല്‍ടിസി, ഡിസിസി തുടങ്ങിയ കോവിഡ് സെന്ററുകളിലേക്ക് അടിയന്തരമായി മാറ്റുന്നതിനും നസ്രത്ത്, അത്തിക്കളം ഭാഗങ്ങളിലെ തൊഴിലുറപ്പ് ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 03:07 pm IST
inKottayam

കുമരകം: കുമരകം ഗ്രാമപഞ്ചായത്തിലെ നസ്രത്ത് വാര്‍ഡില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ മെഗാ പരിശോധനാ ക്യാമ്പുമായി ആരോഗ്യ വകുപ്പ്. കോവിഡ് വ്യാപനം രൂക്ഷമായ നസ്രത്ത്, അത്തിക്കളം അയല്‍സഭകളുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ആളുകളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ വാര്‍ഡുതല സാനിറ്റേഷന്‍ കമ്മറ്റിയുടെ അടിയന്തിര യോഗം തീരുമാനിച്ചു. ഇന്നലെവരെ നാല്‍പ്പതോളം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  

നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. കൊറോണ പോസിറ്റീവാകുന്ന ആളുകള്‍ വീടുകളില്‍ നിരീഷണത്തില്‍ കഴിയുന്ന സാഹചര്യം പരമാധി ഒഴിവാക്കി സിഎഫ്എല്‍ടിസി, ഡിസിസി തുടങ്ങിയ കോവിഡ് സെന്ററുകളിലേക്ക് അടിയന്തരമായി മാറ്റുന്നതിനും നസ്രത്ത്, അത്തിക്കളം ഭാഗങ്ങളിലെ തൊഴിലുറപ്പ് ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു.  

വാര്‍ഡ് മെമ്പര്‍ പി.കെ. സേതുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു. ജെഎച്ച്‌ഐ ഷിബു സികെ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ അര്‍ജുനന്‍.സി.ബി, ആശാ പ്രവര്‍ത്തക സുഭദ്ര കെ, അയല്‍സഭ കണ്‍വീനര്‍മാരായ സത്യന്‍ മേലേക്കര, പുഷ്പാംഗതന്‍ കുന്നപ്പള്ളി, ശ്രീരാജ് നാലുപങ്ക്, സന്നദ്ധ പ്രവര്‍ത്തകരായ ടോണി കുമരകം ജസ്റ്റിന്‍ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: healthKumarakamcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.