Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരം കൊള്ളയില്‍ ഒന്നാം പ്രതി സിപിഐ: വാതുറക്കാതെ കാനം, കാണാമറയത്ത് ബിനോയി വിശ്വം

വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 08:26 pm IST
inKerala

തിരുവനന്തപുരം:   രാഷ്‌ട്രീയ വിവാദമുണ്ടാകുന്ന വിഷയങ്ങളിലെല്ലാം ആദ്യമേ അഭിപ്രായം പറയുന്ന നേതാവാണ് കാനം രാജേന്ദ്രന്‍. അതിന്റെ പേരില്‍ കയ്യടിയും വാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണെന്ന് പറയിപ്പിക്കാനും ചിലപ്പോഴൊക്കെ കാനത്തിന്റെ നിലപാട് കാരണമായി. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ സര്‍്കാറിന്റെ തെറ്റു ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തിയായും കാനം ഉയര്‍ന്നു. പക്ഷേ പിന്നീട് അദൃശ്യമായ ഏതോ കാരണത്താല്‍ സിപിഎം വല്ല്യേട്ടനു മുന്നില്‍ പത്തി മടക്കി വിധേയ വനേയനായി. എങ്കിലും വിവാദങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിനെ സുഖിപ്പിച്ചാണെങ്കിലും അഭിപ്രായം ആദ്യമേ പറയുമായിരുന്നു കാനം.

എ്ന്നാല്‍ വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

സിപിഐയിലെ പ്രഖ്യാപിത മരം സ്‌നേഹിയും പരിസ്ഥിതിയുടെ കാവലാളും മുന്‍ വനം മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തെ കാണാനുമില്ല. പരിസ്ഥിതി മൗലികവാദം എന്ന പിണറായിയുടെ പ്രയോഗം തെറ്റാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ബിനോയി. പരിസ്ഥിതി വിഞ്ജാന പരിഷ്‌ക്കരണത്തിനെതിരെയും പരസ്യമായി രംഗത്തുവന്നു.  സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവും ആയ  ബിനോയ് വിശ്വം കേരളത്തിലുണ്ടെങ്കിലും  മരം കൊള്ള അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

മരം വെട്ടു കൊള്ളയില്‍ പിടിക്കപ്പെട്ടതോടെ തന്ത്രം മെനയാന്‍ കാനവും ബിനോയി വിശ്വവും  പാര്‍ട്ടി ആസ്ഥാനത്തേക്കു മുന്‍ മന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. നിലവിലെ റവന്യൂ മന്ത്രിയും പങ്കെടുത്തു.  

വിവിധ പ്രദേശങ്ങളില്‍ നടന്ന 10 സര്‍വകക്ഷി യോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു ആകെ 10 തരം പട്ടയങ്ങള്‍ ഉള്ളതില്‍ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍  പെട്ടപ്പോള്‍ തന്നെ റദ്ദാക്കുകയും ചെയ്തു.  എന്നാല്‍, ഇതിന്റെ പേരില്‍ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടിയെന്നും അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്നുമായിരുന്നു മുന്‍ വനംമന്ത്രി കെ.രാജു പറഞ്ഞത്.

ഉത്തരവ് പുതുക്കി ഇറക്കാന്‍ റവന്യു മന്ത്രി കെ. രാജനു പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണ്.

Tags: cpiകാനം രാജേന്ദ്രന്‍ബിനോയ് വിശ്വം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.