Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവ എഴുത്തുകാരെ വാര്‍ത്തെടുക്കാന്‍ പ്രധാനമന്ത്രിയുടെ പദ്ധതി-പ്രതിമാസം 50,000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പ്

യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് 'യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍ മെന്‍ററിങ് യങ് ഓതേഴ്‌സ് പദ്ധതി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 04:40 pm IST
in Kerala

തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് ‘യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍ മെന്‍ററിങ് യങ് ഓതേഴ്‌സ് പദ്ധതി നല്‍കുന്നത്.

30 വയസ്സിന് താഴെയുള്ള ഒരു കൂട്ടം എഴുത്തുകാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അന്താരാഷ്‌ട്രവേദികളില്‍ രാജ്യത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും അവതരിപ്പിക്കാന്‍ കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കുക. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന യുവഎഴുത്തുകാരെ അവരുടെ കഴിവനുസരിച്ച് നോവല്‍, ലേഖനം, സഞ്ചാരസാഹിത്യം, നാടകം, സാഹിത്യം, നാടകം, കവിത എന്നീ മേഖലയില്‍ കഴിവ് പ്രകടിപ്പിക്കാന്‍ ഇവരെ പ്രാപ്തരാക്കും. അന്താരാഷ്‌ട്രവേദികളില്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം. ഇംഗ്ലീഷിലോ സ്വന്തം മാതൃഭാഷയിലോ എഴുതാം.

ആകെ 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. നാഷണല്‍ ബുക് ട്രസ്റ്റ് (എന്‍ബിഎസ്) രൂപീകരിക്കുന്ന സമിതിയാകും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. മെന്റര്‍ഷിപ്പ് പദ്ധതിയില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 5000 വാക്കുകളില്‍ എഴുതിയ ഒരു കൈയെഴുത്തുപ്രതി മത്സരാര്‍ത്ഥി സമര്‍പ്പിക്കണം. സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15ന് വിജയികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ ബുക്ക് ട്രസ്റ്റ് രണ്ടാഴ്ച നീളുന്ന റൈറ്റേഴ്‌സ് ഓണ്‍ലൈന്‍ പ്രോഗം വഴി പരിശീലനം നല്‍കും. പ്രഗത്ഭരായ എഴുത്തുകാരുടെയും മെന്റര്‍മാരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം. ഇതിന് പിന്നാലെ വിവധി ഓണ്‍ലൈന്‍-ഓണ്‍സൈറ്റ് ദേശീയ ക്യാമ്പുകളും സംഘടിപ്പിക്കും. മൂന്ന് മാസത്തെ പരിശീലനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക.

രണ്ടാംഘട്ടത്തില്‍ സാഹിത്യസമ്മേളനങ്ങള്‍, പുസ്തകമേളകള്‍, വെര്‍ച്വല്‍ ബുക്ക് ഫെയറുകല്‍, സാംസ്‌കാരിക വിനിമയ പരിപാടികള്‍ തുടങ്ങിയ അന്താരാഷ്ട പരിപാടികളല്‍ സംബന്ധിക്കാനും അവസരം കിട്ടും.

ഡിസംബര്‍ 15ഓടെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ അന്തിമമായി പ്രഖ്യാപിക്കും. 2022 ജനവരി 12ന് തെരഞ്ഞെടുത്ത് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. മെന്ററിങ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ പ്രതിമാസം 50000 രൂപ നിരക്കില്‍ ആറ് മാസത്തേക്ക് മൂന്ന് ലക്ഷം രൂപ സ്‌കോളര്‍ഷിപ്പായി ഗ്രന്ഥകാരന്മാര്‍ക്ക് ലഭിക്കും. അവരുടെ പുസ്തകവില്‍പ്പനയുടെ പത്ത് ശതമാനം റോയല്‍റ്റിയായും ലഭിക്കും. പുസ്തകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമചെയ്യപ്പെടും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31. അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ (http://innovateindia.mygov.in/yuva)

Tags: Prime Ministerയുവ എഴുത്തുകാരെ വാര്‍ത്തെടുക്കല്‍യുവ എഴുത്തുകാര്‍പ്രധാനമന്ത്രിയുടെ സ്കോര്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.