Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘അമേരിക്കയിലേക്ക് നിയമവിരുദ്ധമായി വരരുത്; അതിര്‍ത്തിയില്‍ എത്തിയാല്‍ തിരിച്ചയ്‌ക്കും’; കുടിയേറ്റര്‍ക്ക് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ്

അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച കമലയ്‌ക്ക് കുടിയേറ്റപ്രശ്‌നം പരിഹാരിക്കാന്‍ മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റ പ്രശ്‌നം മാനുഷികമായി പരിഹരിക്കുക നിലവിലെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ ബൈഡന്‍ കുടിയേറ്റങ്ങളിലെ കുതിച്ചുചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 10:20 pm IST
in World

ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കരുതെന്ന് ഗ്വാട്ടമലയിലെ ഭാവി കുടിയേറ്റക്കാരോട് അഭ്യര്‍ഥിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഓഫിസിന്റെ ചുമതലയേറ്റശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലായിരുന്നു അവരുടെ പ്രതികരണം. വടക്കോട്ടുള്ള യാത്ര അപകടകരമെന്നും കള്ളക്കടത്തുകാര്‍ക്ക് മാത്രമേ നേട്ടമുണ്ടാകൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരെ അതിര്‍ത്തിയില്‍ തിരിച്ചയ്‌ക്കുമെന്നും കമല ഹാരിസ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റത്തിലെ വര്‍ധനവ്  നിയന്ത്രിക്കാന്‍ കമല ഹാരിസിനെയാണ് പ്രസിഡന്റ് ബൈഡന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

തെക്കന്‍ അതിര്‍ത്തി വഴി എത്തുന്ന കുടിയേറ്റക്കാരില്‍ അധികവും മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്‍ഡുറസ് തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുടിയേറ്റങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തെ മന്‍നിര്‍ത്തി, രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധി, അഴിമതിക്കെതിരായ പോരാട്ടം, നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുക തുടങ്ങിയവ പരിഹരിക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്. ഒപ്പം ഈ രാജ്യങ്ങളുമായി പരസ്പര ബഹുമാനവും പൊതു മൂല്യങ്ങളും കാത്തുസൂക്ഷിച്ച് നല്ല ബന്ധവും വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നു. കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് അയയ്‌ക്കാവുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്കായി രാജ്യങ്ങളുമായി ചര്‍ച്ചയും നടത്തും. 

അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച കമലയ്‌ക്ക് കുടിയേറ്റപ്രശ്‌നം പരിഹാരിക്കാന്‍  മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റ പ്രശ്‌നം മാനുഷികമായി പരിഹരിക്കുക നിലവിലെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ ബൈഡന്‍ കുടിയേറ്റങ്ങളിലെ കുതിച്ചുചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരെ തടയാന്‍ ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച മതിലിന്റെ പണി നിര്‍ത്തുകയായിരുന്നു അധികാരത്തിലെത്തിയ ഉടന്‍ ബൈഡന്‍ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്.  

Tags: യുഎസ്കുടിയേറ്റക്കാര്‍joe bidenKamala Haris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.