Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന നടന്‍ ചേതനെ യുഎസിലേക്ക് നാടുകടത്തണമെന്ന് വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ്

ബ്രാഹ്മണ്യത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന നടന്‍ ചേതനെ യുഎസിലേക്ക് നാടുകടത്തണമെന്ന് വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 08:48 pm IST
inIndia
ചേതന്‍ അഹിംസയും (ഇടത്ത്) ഗിരീഷ് ഭരദ്വാജും

ചേതന്‍ അഹിംസയും (ഇടത്ത്) ഗിരീഷ് ഭരദ്വാജും

ബെംഗളൂരു: ബ്രാഹ്മണ്യത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന നടന്‍ ചേതനെ യുഎസിലേക്ക് നാടുകടത്തണമെന്ന് വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) പരാതി നല്‍കി.

‘ചേതന്‍ ഈയിടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ നിഷേധിക്കുന്ന ഒന്നാണ് ബ്രാഹ്മണ്യമെന്ന് ആരോപിച്ചിരുന്നു. ബ്രാഹ്മണ്യത്തെ വേരോടെ പിഴുതുകളയാനും തുല്യതയോടെ ജനിക്കുന്ന നമ്മളെ അസ്പൃശ്യര്‍ വരെയാക്കുന്ന ബ്രാഹ്മണ്യം ഒരു വലിയ തട്ടിപ്പാണെന്നും ചേതന്‍ അഹിംസ ആരോപിച്ചിരുന്നു.  അദ്ദേഹം ഇത്തരം തുടര്‍ച്ചയായ ബ്രാഹ്മണ വിരുദ്ധ പ്രസ്താവനകളിലൂടെ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുകയാണ്. ഇത്തരത്തിലുള്ള ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നത് സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കും. അതിനാല്‍ ബെംഗളൂരുവില്‍ താല്‍ക്കാലികമായി തങ്ങുന്ന ചേതനെ അദ്ദേഹത്തിന് സ്ഥിരം പൗരത്വമുള്ള അമേരിക്കയിലേക്ക് നാട് കടത്തണം,’ – ഗിരീഷ് ഭരദ്വാജ് പരാതിയില്‍ പറയുന്നു.

‘ചേതന്റെ ട്വീറ്റുകളും വീഡിയോകളും ഒരൊറ്റ സമുദായത്തെ മാത്രം ലക്ഷ്യമാക്കിയാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മുഴുവന്‍ നുണകളുടെ ആവര്‍ത്തനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായും സമാധാനപൂര്‍ണ്ണമായും ജീവിക്കുന്ന ഒരു സമുദായത്തിന് നേരെയുള്ള കടന്നാക്രമണമാണ്,’- ഗിരീഷ് ഭരദ്വാജ് പരാതിയില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്ത്യയില്‍ നിയമപ്രകാരം വസിക്കാനുള്ള താല്‍ക്കാലിക അനുമതി ഫോറിനേഴ്‌സ് നിയമ പ്രകാരം റദ്ദാക്കാനും ഗിരീഷ് ഭരദ്വാജ് ആവശ്യപ്പെടുന്നു.

മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന എന്നാരോപിച്ച് ബെംഗളൂരു സിറ്റി പൊലീസ് ചേതന്‍ അഹിംസയ്‌ക്കെതിരെ രണ്ട് കേസെടുത്തിട്ടുണ്ട്. അല്‍സൂര്‍ ഗേറ്റ്, ബസവനഗുഡി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ബ്രാഹ്മിന്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ സച്ചിദാനന്ദമൂര്‍ത്തിയും വിപ്ര യുവ വേദികെ എന്ന സമൂദായ സംഘടനയും പരാതി നല്‍കിയിട്ടുണ്ട്.

Tags: ബ്രാഹ്മണ്യംactorവിഎച്ച്പിഡോ. അംബേദ്കര്‍കന്നഡപെരിയാർAmbedkarചേതന്‍ അഹിംസഗിരീഷ് ഭരദ്വാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Mollywood

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.