Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സ്വര്‍ണധ്വജത്തിന് ഇരുപതാണ്ടിന്റെ തിളക്കം; പഴയ ഓട്ടുപറ അഴിച്ചു കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിച്ചു

ദേവപ്രശ്‌നത്തില്‍ പടിഞ്ഞാറെ നടയില്‍ കൊടിമരം വേണമെന്ന് നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ ഓട്ടുപറയില്‍ കൊടിമരം നിര്‍മിച്ചു. 2001 ജൂണ്‍ 11ന് കിഴക്കേനടയില്‍ സ്വര്‍ണ ധ്വജവും പടിഞ്ഞാറെ നടയില്‍ ഓടുകൊണ്ടുള്ള ധ്വജവും ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:57 pm IST
inKottayam
തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ കിഴക്കെനടയിലെ സ്വര്‍ണധ്വജം

തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ കിഴക്കെനടയിലെ സ്വര്‍ണധ്വജം

തൃക്കൊടിത്താനം: ചരിത്ര പ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സ്വര്‍ണധ്വജത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി. ഇന്നും ഒരു മങ്ങല്‍പോലും ഏല്‍ക്കാതെ തിളങ്ങി നില്‍ക്കുന്നു. 

കൊല്ലവര്‍ഷം 1052ല്‍ കൊണ്ടൂര്‍ കൊച്ചുകൃഷ്ണപിള്ള സമര്‍പ്പിച്ച ഓട്ടുപറയില്‍ നിര്‍മ്മിച്ച കൊടിമരത്തിന് ചരിവ് കണ്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത്. തേക്കിന്‍ തടിയിലുണ്ടായിരുന്ന പഴയ ഓട്ടുപറ അഴിച്ചു താഴെയിറക്കി. കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിച്ചു.  

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 1992 ജൂലൈ ആറിന് കോണ്‍ക്രീറ്റ് പില്ലറില്‍ ഓട്ടുപറ ഇറങ്ങാതെ വന്നതോടെ പുനഃപ്രതിഷ്ഠ മുടങ്ങുകയും അന്ന് വിവാദമാകുകയും ചെയ്തിരുന്നു. പില്ലറിന് വണ്ണം കൂടിയത് കൊണ്ടാണ് പറ ഇറക്കാന്‍ കഴിയാതെ പോയതെന്ന് കണ്ടെത്തി. പ്രതിഷ്ഠ മുടങ്ങിയ ദിവസം ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അംഗം വി.എസ്. മാധവന്‍നായര്‍ സംഭവിച്ചതിന് പരിഹാരമായി സ്വര്‍ണധ്വജം നിര്‍മിക്കാമെന്ന് പ്രഖ്യാപിച്ചു.  

അപ്രതീക്ഷിത കോടതി ഇടപെടല്‍ മൂലം സ്വര്‍ണധ്വജനിര്‍മ്മാണത്തിന് കാലതാമസം നേരിട്ടു. തുടര്‍ന്ന് പ്രസിദ്ധമായ ദീപ മഹോത്സവം ഉള്‍പ്പെടെയുള്ളവ പത്തുവര്‍ഷം മുടങ്ങിയ സാഹചര്യവുമുണ്ടായി.  

ദേവപ്രശ്‌നത്തില്‍ പടിഞ്ഞാറെ നടയില്‍ കൊടിമരം വേണമെന്ന് നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ ഓട്ടുപറയില്‍ കൊടിമരം നിര്‍മിച്ചു. 2001 ജൂണ്‍ 11ന് കിഴക്കേനടയില്‍ സ്വര്‍ണ ധ്വജവും പടിഞ്ഞാറെ നടയില്‍ ഓടുകൊണ്ടുള്ള ധ്വജവും ഉയര്‍ന്നു. ഇരുനടയിലും ഒരു പോലെ പ്രതിഷ്ഠ നടത്തി.  

ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ സ്വര്‍ണധ്വജം ഇന്നും നല്ല തിളക്കത്തോടെ ഉയര്‍ന്നു നില്‍ക്കുന്നു. കഴിഞ്ഞമാസം അന്തരിച്ച താജുദീന്‍ ആയിരുന്നു ധ്വജത്തില്‍ സ്വര്‍ണം ആലേഖനം ചെയ്തത്. കോവിഡ് മൂലം ക്ഷേത്രത്തില്‍ ജൂണ്‍ 11 ന് വാര്‍ഷിക ആഘോഷം നടത്താന്‍ കഴിയാതെ പൂജ ചടങ്ങുകള്‍ മാത്രമായി നടത്തുകയായിരുന്നു.  

Tags: ക്ഷേത്രംkottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.