Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് കാലത്ത് കൃഷിയിറക്കിയത് പണം വായ്‌പ്പയ്‌ക്കെടുത്ത്: നെല്ലു വില ഉടന്‍ നല്‍കണം: കുട്ടനാട് സംയുക്ത സമിതി

നെല്ല് സംഭരിച്ചിട്ട് വില നല്‍കാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ ദിവസം ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:42 pm IST
in Kottayam

കോട്ടയം: കുട്ടനാട്, അപ്പര്‍ കുട്ടനാട് പാടശേഖരങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന മില്ലുടമകള്‍ സംഭരിച്ച നെല്ലിന് വില ഉടന്‍ നല്‍കണമെന്ന് കുട്ടനാട് സംയുക്ത സമിതി. സംഭരിച്ച നെല്ലിന് 300 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.  

കൊവിഡ് കാലത്തും ബാങ്ക് വായ്‌പയിലും സ്വര്‍ണ്ണ പണയത്തിലും പണം സ്വരൂപിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.  വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാല്‍  ജപ്തി നടപടികള്‍ ആരംഭിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യുമെന്നും കര്‍ഷകര്‍ക്ക് ബാങ്കുകളും  ധനകാര്യസ്ഥാപനങ്ങളും അറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. കൃത്യസമയത്ത് നെല്ല് ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷിയും വൈകുകയാണ്. ഈ സാഹചര്യത്തില്‍ നെല്ല് വില ഉടന്‍ വിതരണം ചെയ്യണമെന്ന് കുട്ടനാട് സമിതി ആവശ്യപ്പെട്ടു.  

ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ കുട്ടനാട് സംയുക്ത സമിതി വൈസ്‌ചെയര്‍മാന്‍ കെ.എം. പൂവ് അദ്ധ്യക്ഷനായി. സമിതി ചെയര്‍മാന്‍ കെ. ഗുപ്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  കണ്‍വീനര്‍ ഡോ. കെ.ടി. റെജികുമാര്‍, വൈസ് ചെയര്‍മാന്മാരായ വൈക്കം പുഷ്‌ക്കരന്‍ മാസ്റ്റര്‍, എന്‍. കെ. കുമാരന്‍, ജോയിന്റ് കണ്‍വീനര്‍ പി.സി. ബേബി, കെ.കെ. മണിലാല്‍, പ്രവീണ്‍.കെ. മോഹന്‍, കെ.കെ. രവി തുടങ്ങിയവര്‍ പങ്കെടുത്തു.  

നെല്ല് സംഭരിച്ചിട്ട് വില നല്‍കാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ ദിവസം ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചിരുന്നു. ആലപ്പുഴ മങ്കൊമ്പിലുള്ള പാടി മാര്‍ക്കറ്റിംഗ് ഓഫീസാണ്  ഉപരോധിച്ചത്. 20നകം തുക നല്‍കുമെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി.  

Tags: അരിkrishikottayamകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.