Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ വനംകൊള്ള പുറത്തു കൊണ്ടുവന്നത് കേരളത്തിന്റെ ‘ഫോറസ്റ്റ് മാന്‍’; മാഫിയകളില്‍ നിന്ന് ധനേഷ് തിരിച്ച് പിടിച്ചത് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി

വനം,റിസോര്‍ട്ട്, ക്വാറി മാഫിയകള്‍ക്കെതി ശക്തമായി നിലകൊണ്ടിരുന്ന ഉദ്യോഗസ്ഥനാണ് കോഴിക്കോട് ഡിഎഫ്ഒ ധനേഷ് കുമാര്‍. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ധനേഷ്‌കുമാറിനെതിരെ മാനന്തവാടി റേഞ്ച് ഓഫീസറായിരിക്കെ വനം ക്വാറി മാഫിയക്കെതിരായ നീക്കത്തിനിടെ ജീവന് തന്നെ ഭീഷണിയുണ്ടായിട്ടുണ്ട്. നെന്മാറ ഡിഎഫ്ഒയായിരിക്കെ റിസോര്‍ട്ട് മാഫിയ കൈയേറിയ 6000 ഏക്കര്‍ വനഭൂമി തിരിച്ചു പിടിക്കാന്‍ പോരാട്ടം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 05:44 pm IST
in Kerala

തിരുവനന്തപുരം: കോടികളുടെ വനംകൊള്ളയില്‍ വെട്ടിയിട്ട മരം കടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയയും ചേര്‍ന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡിഎഫ്ഒ പി. ധനേഷ്. വനംവകുപ്പ് എറണാകുളത്തുനിന്നും തടി പിടിച്ചെടുത്ത ദിവസം തയാറാക്കിയ മഹസര്‍(ഫ്രെബുവരി 8)  അസാധുവാക്കാന്‍ വേണ്ടി, തടി കടത്താനായി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4  പാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഫ്രെബുവരി 9 ന് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ഫ്രെബുവരി 6 തീയതിയിട്ട് ഫോറസ്റ്റ് ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടീക്കുകയുമായിരുന്നു.  

ഇത് കുറ്റകരമാണെന്ന് ധനേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. റോജി അഗസ്റ്റിന്റെ സൂര്യ ടിമ്പേഴ്‌സിന് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ  ഇല്ലെന്നിരിക്കെ രജിസ്‌ട്രേഷന്‍ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാവാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.   സൂര്യാ ടിമ്പേഴ്‌സില്‍  പരിശോധന നടത്താതെയാണ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കിയതെന്നും ടിമ്പേഴ്‌സിലെ തടികള്‍ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ്‌കുമാര്‍ വനംവകുപ്പിന്റെ ലക്കിടി ചെക്ക്‌പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി.  

റിപ്പോര്‍ട്ട് ധനേഷ് സമര്‍പ്പിച്ചത്, പ്രതികളുമായി അടുത്തബന്ധമുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനായിരുന്നു.  റോജിയുമായി ബന്ധമുണ്ടെന്ന് കാട്ടി നോര്‍ത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ വിനോദ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതും സാജനെതിരെയായിരുന്നു. വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയില്‍ പോയപ്പോള്‍  അന്വേഷണം ഏറ്റെടുത്ത എന്‍.ടി. സാജന്‍ റോജി അഗസ്റ്റിന് തടി കൊണ്ട് പോകാന്‍ അനുമതി നിഷേധിച്ച മേപ്പാടി റേഞ്ച് ഓഫീസര്‍ സമീറിനെതിരെ നടപടിയെടുക്കാന്‍  ധനേഷ്‌കുമാറിനെ നിര്‍ബന്ധിച്ചതായും   വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുടുക്കില്‍പ്പെട്ടതോടെ   പ്രതികള്‍, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാര്‍,  ധനേഷ്‌കുമാറിന് വേണ്ടി രണ്ട് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഈ ആരോപണമാണ് ശബ്ദരേഖ.

വനം,റിസോര്‍ട്ട്, ക്വാറി മാഫിയകള്‍ക്കെതി ശക്തമായി നിലകൊണ്ടിരുന്ന ഉദ്യോഗസ്ഥനാണ് കോഴിക്കോട് ഡിഎഫ്ഒ ധനേഷ് കുമാര്‍.  മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ധനേഷ്‌കുമാറിനെതിരെ മാനന്തവാടി റേഞ്ച് ഓഫീസറായിരിക്കെ വനം ക്വാറി മാഫിയക്കെതിരായ നീക്കത്തിനിടെ ജീവന് തന്നെ ഭീഷണിയുണ്ടായിട്ടുണ്ട്. നെന്മാറ ഡിഎഫ്ഒയായിരിക്കെ റിസോര്‍ട്ട് മാഫിയ കൈയേറിയ 6000 ഏക്കര്‍ വനഭൂമി തിരിച്ചു പിടിക്കാന്‍ പോരാട്ടം നടത്തി.  

സൗത്ത് വയനാട് ഡിഎഫ്ഒ ആയിരിക്കെ പ്ലാന്റേഷന്‍ ഉടമകള്‍ കൈയേറിയ ആയിരക്കണക്കിന് ഏക്കര്‍കണക്കിന് വനഭൂമി തിരിച്ചുപിടിച്ചു. നെല്ലിയാമ്പതിയിലെ വനസംരക്ഷണപോരാട്ടത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ധനേഷ്‌കുമാറിന് മികച്ച ഫോറസ്റ്റ് ഓഫീസര്‍ക്കുള്ള സാഞ്ച്ചുറി ഏഷ്യയുടെ 2012 ലെ ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

Tags: forMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്‌പി സുജിത് ദാസിനെതിരെ പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

മുട്ടില്‍ മരംമുറി: കേസിലെ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും തെളിഞ്ഞിട്ടുണ്ട്;പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് മന്ത്രി

Kerala

മരംമുറിക്കേസ്: റോജി അഗസ്റ്റില്‍ സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു, ചെലവുണ്ടെന്ന് പറഞ്ഞ് കര്‍ഷകര്‍ക്ക് നല്‍കിയത് തുച്ഛമായ തുക

പുതിയ വാര്‍ത്തകള്‍

ഒരു ദാക്ഷിണ്യം വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.