Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് മഹാമാരിയുടെ ഉത്ഭവം സംബന്ധിച്ച് യുഎസ്, ചൈന നയതന്ത്രപ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റം

കോവിഡ് മാഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് യുഎസ് ആഭ്യന്തരമന്ത്രി ആന്‍റണി ബ്ലിങ്കന്‍. ഇത് അസംബന്ധകഥയാണെന്ന് തിരിച്ചടിച്ച് ചൈനയുടെ വിദേശനയ ഉപദേശകന്‍ യാങ് ജിയെചി. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന ഫോണ്‍ സംഭാഷണമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 05:00 pm IST
inWorld

വാഷിംഗ്ടണ്‍: കോവിഡ് മാഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് യുഎസ് ആഭ്യന്തരമന്ത്രി ആന്‍റണി ബ്ലിങ്കന്‍. ഇത് അസംബന്ധകഥയാണെന്ന് തിരിച്ചടിച്ച് ചൈനയുടെ വിദേശനയ ഉപദേശകന്‍ യാങ് ജിയെചി. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന ഫോണ്‍ സംഭാഷണമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

ചൈനയുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്ന് പറഞ്ഞാണ് ആന്‍റണി ബ്ലിങ്കന്‍ സംഭാഷണം തുടങ്ങിയത്.  ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം, വടക്കുകിഴക്കന്‍ സിന്‍ജിയാംഗ് മേഖലയിലെ ഉയ്ഗുര്‍ മുസ്ലിങ്ങളുടെ കൂട്ടത്തോടെ കരുതല്‍ തടങ്കലില്‍ വെച്ചുള്ള പീഡനം എന്നീ വിഷയങ്ങള്‍ ബ്ലിങ്കന്‍ എണ്ണിപ്പറഞ്ഞു. കൂട്ടത്തില്‍ കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ് കോവ് 2 എന്ന വൈറസിന്റെ ഉല്‍പത്തി സംബന്ധിച്ച് വീണ്ടും വിശദമായ അന്വേഷണം വേണമെന്നും ബ്ലിങ്കന്‍ ആവശ്യമുന്നയിച്ചു.

എന്നാല്‍ സാര്‍സ് കോവ് 2 ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും പുറത്തുചാടിയതാണെന്ന കഥ വെറും അസംബന്ധമാണെന്ന് ചൈനയുടെ വിദേശകാര്യ ഉപദേശകന്‍ യാംഗ് ജിയെചി പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന യുഎസ് നയം മാറ്റണമെന്നും ഹോങ്കോംഗിന്റെയും സിന്‍ജിയാങിന്റെയും വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് യാങ്പറഞ്ഞു. കോവിഡ് മഹാമാരിയെ ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരമാക്കാന്‍ അനുവദിക്കില്ലെന്നും യാങ് പറഞ്ഞു. ‘കോവിഡ് 19നെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്. വസ്തുതയെയും സയന്‍സിനെയും യുഎസ് ബഹുമാനിക്കണം,’ യാങ് തിരിച്ചടിച്ചു.  

എന്നാല്‍ സാര്‍സ് കോവ് 2 വൈറസിന്റെ ഉറവിടം സംബനധിച്ച് സുതാര്യമായ അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘത്തിന് രണ്ടാം ഘട്ട അന്വേഷണം സുഗമമാക്കാന്‍ സഹായിക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഹോങ്കോങ്, സിന്‍ജിയാങ്, തായ് വാന്‍ എന്നീ പ്രശ്‌നങ്ങളിലും ബ്ലിങ്കന്‍ ചൈനയെ കുറ്റപ്പെടുത്തുന്നു. ചൈനീസ് കമ്പനിയായ ഹുവാവേയുടെ എക്‌സിക്യൂട്ടീവിനെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈന ഏകപക്ഷീയമായി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച സംഭവവും ബ്ലിങ്കന്‍ എടുത്തുപറഞ്ഞു.  

Tags: സിന്‍ജിയാങ്യാങ് ജിയെചികോവിഡ് മഹാമാരിയുടെ ഉത്ഭവംchinaവുഹാന്‍ ലാബിലെ ചോര്‍ച്ചCanadaഹുവാവേcovidതയ്വാന്‍Pandemicഹോങ്കോങ്ആന്‍റണി ബ്ലിങ്കന്‍.വുഹാന്‍ ലാബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.