Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖാവരണത്തിന് തോന്നിയ വില, എന്‍. 95 മുഖാവരണം പല കടകളിലും കിട്ടാനില്ല

നേരത്തെ 40 രൂപയ്‌ക്ക് വാങ്ങിയിരുന്ന ചില മുഖാവരണങ്ങള്‍ക്ക് 60 രൂപയാണ് ഈടാക്കുന്നത്. കൊവിഡ് രണ്ടാംതരംഗ സൂചനയുണ്ടായ സമയത്ത് 60 രൂപയുണ്ടായിരുന്ന മുഖാവരണത്തിന്റെ വില ഇരട്ടിയലധികമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 03:38 pm IST
in Kollam
MASKS

MASKS

കൊല്ലം: കൊവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയില്‍ മുഖാവരണത്തിന് വിപണിയില്‍ തോന്നിയ വില. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിട്ടിയുടെയും പരിശോധനകള്‍ പ്രഹസനമാകുന്നു.

മാസ്‌ക് അവശ്യവസ്തുവായതിനാല്‍ പറയുന്ന വില നല്‍കി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് 20 രൂപയുണ്ടായിരുന്ന മുഖാവരണത്തിന് പിന്നീട് 30 രൂപ മുതല്‍ 200 രൂപവരെയായി. കൊവിഡ് വ്യാപനം കഠിനമായതോടെ വില കുത്തനെ ഉയര്‍ന്നു. ഇപ്പോള്‍ അമ്പതും അറുപതും രൂപ വരെയാണ് ഈടാക്കുന്നത്.  

നേരത്തെ 40 രൂപയ്‌ക്ക് വാങ്ങിയിരുന്ന ചില മുഖാവരണങ്ങള്‍ക്ക് 60 രൂപയാണ് ഈടാക്കുന്നത്. കൊവിഡ് രണ്ടാംതരംഗ സൂചനയുണ്ടായ സമയത്ത് 60 രൂപയുണ്ടായിരുന്ന മുഖാവരണത്തിന്റെ വില ഇരട്ടിയലധികമായി. ഇവതന്നെ ഒറ്റ പായ്‌ക്കില്‍ രണ്ടെണ്ണത്തിന് 236 രൂപ ഈടാക്കുന്നു. ഇത് കടക്കാര്‍ക്ക് തോന്നിയ വില ഈടാക്കാന്‍ സൗകര്യമൊരുക്കുന്നതെന്നാണ് പരാതി. അഞ്ചു രൂപയുണ്ടായിരുന്ന സര്‍ജിക്കല്‍ മാസ്‌ക്കിനാകട്ടെ 10 ഉം 15 ഉം രൂപയാണ് വാങ്ങുന്നത്. മൊത്തവില്പനക്കാര്‍ വില വര്‍ധിപ്പിച്ചതാണ് ഇത്രയും കൂടാന്‍ കാരണമെന്നാണ് ചില്ലറ വില്പനക്കാരടെ പക്ഷം. സാധാരണ കടകളില്‍വരെ മാസ്‌ക് വില്പനയ്‌ക്കുണ്ടെങ്കിലും ക്ഷാമവുമുണ്ട്. ഇരട്ട മുഖാവരണം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തോടെ സര്‍ജിക്കല്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവയ്‌ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ നിലവാരമുള്ള മുഖാവരണം കിട്ടാതെ കടയിലുള്ളത് വാങ്ങേണ്ട സ്ഥിതിയുമുണ്ട്.  

എന്‍. 95 മുഖാവരണം പല കടകളിലും കിട്ടാനില്ല. ഇതിന് 80 രൂപ മുതലാണ് വില. ഒരേ കമ്പനി തന്നെ മാസ്‌കിന് പല വില പായ്‌ക്കറ്റുകളില്‍ രേഖപ്പെടുത്തുന്നതായി പരാതിയുണ്ട്. വ്യത്യസ്ത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിച്ചതെന്നാണ് മറുപടി. എന്നാല്‍ ഇത്തരം ഗുണനിലവാരം കാണാനാകുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

നീതിയില്‍ 5, കടകളില്‍ ഇരട്ടി

നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ അഞ്ചുരൂപയ്‌ക്ക് കിട്ടുന്ന സര്‍ജിക്കല്‍ മാസ്‌കിന് മറ്റ് കടകളില്‍ 10 മുതല്‍ 15 രൂപ വരെ ഈടാക്കുന്നു. ജിഎസ്ടി ഇല്ലാതെ മൂന്നുരൂപയ്‌ക്ക് താഴെ നല്‍കിയാണ് കടകളില്‍ വാങ്ങുന്നത്. ഇരട്ട മാസ്‌ക് ഉപയോഗിക്കേണ്ടതിനാല്‍ സര്‍ജിക്കല്‍ മാസ്‌കിന് പലയിടത്തും ഗുണനിലവാരമില്ലെന്നും പരാതിയുണ്ട്. പ്രാദേശികമായി നിര്‍മിച്ചുവില്‍ക്കുന്ന തുണി മാസ്‌കുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. വിലക്കയറ്റം താങ്ങാനാവുന്നില്ല.

കാണുന്നതെല്ലാം എന്‍ 95 അല്ല

കൊവിഡിന്റെ ആരംഭം മുതലാണ് എന്‍ 95 മുഖാവരണത്തെപ്പറ്റി കേട്ടുതുടങ്ങിയത്. എന്‍ 95 എന്നു രേഖപ്പെടുത്തിയാല്‍ മറ്റൊന്നും നോക്കാതെ വാങ്ങി മുഖത്തിടുന്നവരാണ് പലരും. മുഖാവരണ വിപണിയില്‍ എറ്റവും നല്ലതും കോവിഡിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായതും എന്‍ 95 ആയതുകൊണ്ടും ആളുകള്‍ കൂടുതലും വാങ്ങിക്കുന്നതും ഈ മുഖാവരണമാണ്.

Tags: maskcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.