Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം കൊലപാതകികള്‍ക്കൊപ്പം; വീണ്ടും തെളിയിച്ച് കുഞ്ഞനന്തന്‍ ദിനം; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയെ ചരമവാര്‍ഷികത്തില്‍ വിശുദ്ധനാക്കി

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം പലവട്ടം ആവര്‍ത്തിച്ചപ്പോഴും പ്രതിയായ കുഞ്ഞനന്തനുമായി പാര്‍ട്ടി വച്ചുപുലര്‍ത്തിയിരുന്ന അടുപ്പം ഏറെ ചര്‍ച്ചയായിരുന്നു. ജയില്‍ ശിക്ഷയനുഭവിക്കുമ്പോഴും തുടര്‍ച്ചയായി കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെടുത്തതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് വേണ്ട പിന്‍ബലം ലഭിക്കാതെ പോയതിന് കാരണവും ഈ ആത്മബന്ധമാണ്. കുഞ്ഞനന്തന്‍ മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള സി.പി.എം നേതാക്കള്‍ അ?ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 10:19 pm IST
inKerala

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ അസുഖബാധിതനായി മരണമടഞ്ഞ  പാനൂര്‍ പാറാട്ടെ പി.കെ. കുഞ്ഞനന്തന്റെ ചരമ വാര്‍ഷികം ആഘോഷിച്ച്  സിപിഎം. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജില്‍ ഇന്നലെ അനുസ്മരണം  സംഘടിപ്പിച്ചു.   അനുസ്മരണ പരിപാടിയില്‍ ഇ. പി. ജയരാജന്‍ ,എം.വി. ജയരാജന്‍, പി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി പങ്കെടുത്തു.സ്മൃതി മണ്ഡപം ഉദ്ഘാടനം , സ്മാരക ഹാള്‍ ഉദ്ഘാടനം, ഛായാചിത്ര അനാവരണം എന്നിവയും നടന്നു.  

കൊലക്കേസ് പ്രതിയായ ഒരാളെ മഹത്വവല്‍ക്കരിച്ച് പാര്‍ട്ടി ഉന്നത നേതാക്കളടക്കം പങ്കെടുത്ത് നടത്തിയ പരിപാടികള്‍ സി പി എം കണ്ണൂരില്‍ കഴിഞ്ഞ കാലങ്ങളില്‍  നടത്തിയ  കൊലപാതകങ്ങള്‍ എല്ലാീ ആസൂത്രിതമായിരുന്നുവെന്നും കൊലയാളികളൊടൊപ്പം പാര്‍ട്ടി നേതൃത്വം എല്ലാ കാലത്തും നിലകൊണ്ടിരുന്നുവെന്നും വ്യക്തമാക്കുന്നതായി. കൊലയാളിക്കായ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ശിക്ഷ അനുഭവിക്കവെയാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തന്‍ മരണപ്പെട്ടത്.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം പലവട്ടം ആവര്‍ത്തിച്ചപ്പോഴും പ്രതിയായ കുഞ്ഞനന്തനുമായി പാര്‍ട്ടി വച്ചുപുലര്‍ത്തിയിരുന്ന അടുപ്പം ഏറെ ചര്‍ച്ചയായിരുന്നു. ജയില്‍ ശിക്ഷയനുഭവിക്കുമ്പോഴും തുടര്‍ച്ചയായി കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെടുത്തതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് വേണ്ട പിന്‍ബലം ലഭിക്കാതെ പോയതിന് കാരണവും ഈ ആത്മബന്ധമാണ്. കുഞ്ഞനന്തന്‍ മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള സി.പി.എം നേതാക്കള്‍ അ?ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ചന്ദ്രശേഖരന്‍ വധ കേസില്‍ 2014 ജനുവരിയിലാണ് കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിന് വടകരയ്‌ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

 പാനൂര്‍ ഭാഗത്തെ സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ  ചുക്കാന്‍ പിടിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു കുഞ്ഞനന്തന്‍ .സിപിഎം ഏരിയാ കമ്മിറ്റി അംഗം മാത്രമാണെങ്കിലും ജില്ലാ ഘടകത്തിലും സിപിഎം സംസ്ഥാന ഘടകത്തിലും കുഞ്ഞനന്തന് നല്ല സ്വാധീനമായിരുന്നു.സിപിഎമ്മിനു വേണ്ടി ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്ന തിന് നേതൃത്വം നല്‍കിയ കുഞ്ഞനന്തന്‍ ടി.പി. വധം വരെ എവിടെയും പിടിക്കപ്പെട്ടിരുന്നില്ല.  പോലീസ് ഓഫീസര്‍മാരെ സ്വാധീനിച്ചും മറ്റും കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.  സംസ്ഥാനതലത്തില്‍ ഇയാളുടെ  സേവനം പാര്‍ട്ടി ഉപയോഗിച്ചിരുന്നു.അവസാനം ടിപി ചന്ദ്രശേഖരന്‍ കേസില്‍ പിടിക്കപ്പെടുക യാണ് ഉണ്ടായത്.ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടു.  ശിക്ഷിക്കപ്പെട്ടെങ്കിലുംഭരണ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ക്ക് നിരവധിതവണ പരോള്‍ നല്‍കിയത് വിവാദമായിരുന്നു . ജാമ്യം ലഭിച്ച വേളയിലാണ് കഴിഞ്ഞ വര്‍ഷം കുഞ്ഞനന്തന്‍ മരിച്ചത്.  

Tags: kannurടിപി ചന്ദ്രശേഖരന്‍പി ജയരാജന്‍cpimE P Jayarajanpk kunjananthanഎം.വി. ജയരാജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.