Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ യുവനേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ തകര്‍ന്നു; ഇന്ദിരാഗാന്ധി ജയിച്ചിടത്ത് സോണിയ തോറ്റു; കോണ്‍ഗ്രസ് ഉള്ളില്‍ നിന്ന് തകരുന്നു

കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള 'ടീം രാഹുല്‍ തന്ത്രം' ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 07:31 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

രാഹുലിന്റെ വിശ്വസ്തനായിരുന്ന ജിതേന്ദ്ര പ്രസാദ ബിജെപിയിലേക്ക് പോയി. മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ബിജെപി ക്യാമ്പിലെത്തി. രാജസ്ഥാനിലെ യുവനേതാവായ സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടാനൊരുങ്ങിയെങ്കിലും അവിടുത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ തന്ത്രപരമായ നീക്കം മൂലം അത് നടന്നില്ല. മനീഷ് തിവാരിയും ആര്‍പിഎന്‍ സിങും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മുരളി ദിയോറ മറ്റ് പ്രായമേറിയ വിമത കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.  

1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു പിടി യുവനേതാക്കളെക്കൂടി വാര്‍ത്തെടുക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നു. അന്ന് വളര്‍ന്നുവന്ന നേതാക്കളാണ് മധ്യപ്രദേശിലെ കമല്‍നാഥും ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും എല്ലാം. പക്ഷെ 40 വര്‍ഷത്തിനിപ്പുറം സോണിയ തന്റെ മകന്‍ രാഹുലിനോടൊപ്പം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച പുതുയുവതലമുറ നേതാക്കള്‍ എല്ലാവരും നിരാശയുടെ പടുകുഴിയിലാണ്. അത്തരം ഒരു കടുത്ത നിരാശയില്‍ നിന്നാണ് ജിതേന്ദ്ര പ്രസാദ ബിജെപിയിലെത്തിയത്.

അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം അമ്പേ മോശമായിരിക്കും എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് വിടാന്‍ ജിതേന്ദ്രയെ പ്രേരിപ്പിച്ചതെന്നറിയുന്നു.  

ജിതേന്ദ്ര പ്രസാദയ്‌ക്ക് കോണ്‍ഗ്രസ് അവസരങ്ങള്‍ നല്‍കിയിരുന്നു. 2009ലും 2014ലും 2019ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം പരാജയമടഞ്ഞു. 2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ജിതേന്ദ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ തോറ്റു. ഇക്കഴിഞ്ഞ ബംഗാള്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ ജിതേന്ദ്രപ്രസാദയ്‌ക്കും കോണ്‍ഗ്രസ് ചുമതല ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാവാതെ അമ്പേ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയ ജിതേന്ദ്ര പ്രസാദയെ പിന്തുടര്‍ന്ന് ഇനി കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പഞ്ചാബില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണ്. അവിടെ അമരീന്ദര്‍ സിംഗും നവ്‌ജോത് സിംഗ് സിധുവും തമ്മില്‍ പൊരിഞ്ഞ യുദ്ധമാണ്. അതിന് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് കഴിയുന്നില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവതുര്‍ക്കി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടലിനും സമാധാമായിട്ടില്ല. അതിനിടിയിലാണ് കപില്‍ സിബലും ഗുലാം നബി ആസാദും വീരപ്പമൊയ്‌ലിയും ആനന്ദ ശര്‍മ്മയും ഉള്‍പ്പെട്ട ജി-23 എന്ന വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് ഉള്ളില്‍ നിന്നു തന്നെ തകര്‍ന്നു നിലംപൊത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മോദിയുടെ സ്വപ്നമായ കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് തന്നെയാണ് ഇന്ത്യ അതിവേഗം ചുവടുവെയ്‌ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. 

Tags: congressനരേന്ദ്രമോദിസോണി് ഗാന്ധിIndiragandhiകോണ്‍ഗ്രസ് ഹൈക്കമാന്‍റ്ജി-23കോണ്‍ഗ്രസ് മുക്ത ഭാരതംടീം രാഹുല്‍ തന്ത്രംജിതേന്ദ്ര പ്രസാദnarendramodiRahul Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.