Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗജന്യ വാക്‌സിന്‍: തീരുമാനത്തെ അഭിനന്ദിച്ച് മെഡിക്കല്‍ സംഘടനകളും വിദഗ്ധരും

വാക്സിനേഷന്‍ പ്രക്രിയയിലെ നിര്‍ണായക നീക്കമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ ഐഎംഎ വിശേഷിപ്പിക്കുന്നത്. വാക്സിനേഷന്റെ ഊര്‍ജം ഇരട്ടിയാക്കുന്ന നടപടിയാണിത്. സംസ്ഥാനങ്ങളുടെ പങ്ക് 25 ശതമാനമാക്കിയത് അവര്‍ക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ നിരക്ക് ഏകീകരിച്ചതും ഏറെ ഗുണം ചെയ്യുമെന്ന് മേദാന്ത ആശുപത്രി മനേജിങ് ഡയറക്ടര്‍ ഡോ. നരേഷ് ട്രഹാന്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 06:08 pm IST
inKerala

ന്യൂദല്‍ഹി: എല്ലാവര്‍ക്കും വാകിസിന്‍ സൗജന്യമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മെഡിക്കല്‍ സംഘടനകളും ആരോഗ്യ വിദഗ്ധരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രസ്താവിച്ചു.  

വാക്സിനേഷന്‍ പ്രക്രിയയിലെ നിര്‍ണായക നീക്കമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ ഐഎംഎ വിശേഷിപ്പിക്കുന്നത്. വാക്സിനേഷന്റെ ഊര്‍ജം ഇരട്ടിയാക്കുന്ന നടപടിയാണിത്. സംസ്ഥാനങ്ങളുടെ പങ്ക് 25 ശതമാനമാക്കിയത് അവര്‍ക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ നിരക്ക് ഏകീകരിച്ചതും ഏറെ ഗുണം ചെയ്യുമെന്ന് മേദാന്ത ആശുപത്രി മനേജിങ് ഡയറക്ടര്‍ ഡോ. നരേഷ് ട്രഹാന്‍ പറഞ്ഞു.  

വഴിത്തിരിവായ പ്രഖ്യാപനമെന്നാണ് എയിംസിലെ കൊവിഡ് ദ്രുത കര്‍മ സേന ചെയര്‍മാന്‍ ഡോ. നവീത് വിഗ് വിശേഷിപ്പിച്ചത്. കൂടുതല്‍ വാക്സിനുകള്‍ എത്തുന്നതോടെ വൈറസ് ബാധയുടെ കാഠിന്യം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കേന്ദ്രീകൃത വാക്സിനേഷന്‍ ഡ്രൈവിനെ ഐഎംഎ പൂര്‍ണമായും പിന്തുണയ്‌ക്കുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ ഊര്‍ജത്തില്‍ കൊവിഡ് മൂന്നാം തരംഗത്തെ നേരിടുമെന്നും രാജ്യത്തെ കൊവിഡ് മുക്തമാക്കുമെന്നും ഐഎംഎ അറിയിച്ചു.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ അധികൃതര്‍ അറിയിച്ചു. ദേശീയ വാക്സിനേഷന്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വാക്സിന്‍ സംഭരണ പ്രക്രിയ ലളിതമാക്കാനുള്ള നടപടികളും വാക്സിനേഷന്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് 25 ശതമാനമായി അംഗീകരിച്ചതിലും സന്തോഷമുണ്ടെന്ന് ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.  

ഈ തീരുമാനം കൊവിഡ് പ്രതിരോധത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്ററിന്റെ ചീഫ് സ്ട്രാറ്റെജി ഓഫീസര്‍ സുഗന്ധ് അഹ്ലുവാലിയ പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിന്‍ ലഭിക്കുന്നത് സര്‍ക്കാര്‍ മേഖലയില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ എന്നതില്‍ കാര്യമില്ല. അത് ആവശ്യമായവര്‍ക്ക് ലഭ്യമാക്കുകയാണ് പ്രാധാന്യം അഹ്ലുവാലിയ പറഞ്ഞു.  

രാജ്യത്തെല്ലായിടത്തും വാക്സിന്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഏറെ ഗുണം ചെയ്യുമെന്ന് ദ്വാരക ആകാശ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ആശീഷ് ചൗധരി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

പുതിയ വാര്‍ത്തകള്‍

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.