Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയില്‍ നിലയ്‌ക്കാതെ മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ നഗരത്തില്‍ മണ്‍സൂണിന്റെ വരവറിയിച്ച് പെയ്ത മഴ മണിക്കൂറുകള്‍ നീണ്ടപ്പോള്‍ നഗരം വെള്ളിത്തിനടയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമാണ്. മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ് എന്നിവടങ്ങളില്‍ ശക്തമായ മഴ തുടര്‍ച്ചയായി പെയ്തു. ടൗട്ടേ ചുഴലിക്കാറ്റ് വന്നുപോയതിന് പിന്നാലെയാണ് മണ്‍സൂണ്‍ മഴയുടെ ദുരിതം.ജനജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 05:35 pm IST
inIndia

മുംബൈ: മുംബൈ നഗരത്തില്‍ മണ്‍സൂണിന്റെ വരവറിയിച്ച് പെയ്ത മഴ മണിക്കൂറുകള്‍ നീണ്ടപ്പോള്‍ നഗരം വെള്ളിത്തിനടയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമാണ്. മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ് എന്നിവടങ്ങളില്‍ ശക്തമായ മഴ തുടര്‍ച്ചയായി പെയ്തു. ടൗട്ടേ ചുഴലിക്കാറ്റ് വന്നുപോയതിന് പിന്നാലെയാണ് മണ്‍സൂണ്‍ മഴയുടെ ദുരിതം.ജനജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്.  

ജൂണ്‍ 9 മുതല്‍ 12 വരെ മുംബൈ, താനെ, റായ്ഗഡ്, കൊങ്കണ്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുമെന്ന് മുംബൈ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജയന്ത സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റോഡുകളും പ്രധാന റെയില്‍വേ ലൈനുകളും വെള്ളത്തിനടിയിലായതിനാല്‍ തീവണ്ടി ഗതാഗതവും സാധാരണ ഗതാഗതവും പാടെ നിലച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ മുംബൈ കോര്‍പറേഷന്റെ ദുരന്തനിവാരണ സെല്ലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ തീരുമാനിച്ചു.

പ്രധാന നാല് സബ് വേകളായ മിലന്‍, ഖാര്‍, അന്ധേരി, മലാഡ് എന്നിവ അടച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം നിര്‍ത്തിയതായി മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു. നേതാജി പാര്‍ക്ക് ചൗക്ക്, എസ് വി റോഡ്, ബഹെറാംബോഗ് ജംഗ്ഷന്‍, സക്കര്‍ പഞ്ചായത്ത് ച1ക്ക്, നീലം ജംഗ്ഷന്‍, ഗോവണ്ഡി, ധാരാവി, സിയോണ്‍ ജംഗ്ഷന്‍, കിംഗ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ വാഹനഗതാഗതം നിലച്ചു. മുംബൈ നഗരത്തില്‍ ജീവിക്കുന്നവരോട് വെളിയില്‍ ഇറങ്ങരുതെന്ന് സിറ്റി പൊലീസ് അഭ്യര്‍ത്ഥിച്ചു.

മുംബൈ കോര്‍പറേഷന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മണ്‍സൂണ്‍ മഴ മൂലം ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കക്കെടുതികള്‍ തടയാന്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു.

Tags: മുംബൈതീവണ്ടിMonsoonറെഡ് അലേര്‍ട്ട്വെള്ളക്കെട്ട്മുംബൈ പൊലീസ്തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍മുംബൈയില്‍ സുരക്ഷിതമായിരിക്കൂ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.